News

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

ചൈനയുടെ ഉറക്കം കെടുത്തി സിലിഗുരിയിൽ റെയിൽവേയുടെ ‘അണ്ടർഗ്രൗണ്ട് സർജിക്കൽ സ്ട്രൈക്ക്’;ചിക്കൻസ് നെക്ക്’, വടക്കുകിഴക്കൻ ഇന്ത്യ ഇനി സുരക്ഷിതം!

  ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശത്രുരാജ്യങ്ങളുടെയും വിഘടനവാദി ശക്തികളുടെയും നെഞ്ചിൽ ഭയത്തിന്റെ കനൽ കോരിയിട്ട് മോദി സർക്കാരിന്റെ പുതിയ പടയൊരുക്കം. പശ്ചിമ ബംഗാളിലെ തന്ത്രപ്രധാനമായ 'ചിക്കൻസ്...

ഐഫോൺ വാങ്ങുന്ന കാശിന് ഒരു വിദേശയാത്ര തന്നെ നടത്താം! പോക്കറ്റ് ചോരാതെ വിമാനം കയറാം മലയാളികളുടെ സ്വപ്ന രാജ്യത്തേക്ക് 

ഐഫോൺ വാങ്ങുന്ന കാശിന് ഒരു വിദേശയാത്ര തന്നെ നടത്താം! പോക്കറ്റ് ചോരാതെ വിമാനം കയറാം മലയാളികളുടെ സ്വപ്ന രാജ്യത്തേക്ക് 

വിദേശയാത്ര എന്നത് പലർക്കും വലിയൊരു സ്വപ്നമാണെങ്കിലും 'കൈ പൊള്ളുന്ന' ചെലവുകളെ പേടിച്ച് പലരും അത് മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ നമ്മുടെ നാട്ടിൽ ഒരു ഐഫോൺ 15-ഓ 16-ഓ...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജീവികളുടെ പട്ടികയിൽ ഈ പാവം ആമയുമുണ്ട്. എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും വില? ഇതിന് പിന്നിലെ രഹസ്യം അറിയണ്ടേ?

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജീവികളുടെ പട്ടികയിൽ ഈ പാവം ആമയുമുണ്ട്. എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും വില? ഇതിന് പിന്നിലെ രഹസ്യം അറിയണ്ടേ?

പ്രകൃതിയുടെ വിസ്മയങ്ങളിൽ എപ്പോഴും കൗതുകമുണർത്തുന്നവയാണ് ആമകൾ. എന്നാൽ വെറുമൊരു കൗതുകത്തിനപ്പുറം കോടികൾ വിലമതിക്കുന്ന, ലോകത്തിലെ ഏറ്റവും സമ്പന്നർ പോലും മോഹിക്കുന്ന ചില 'ലക്ഷ്വറി' ആമകൾ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ...

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

ഇരുളിന്റെ മറപറ്റി ആ ഇഴജന്തുക്കൾ പുറത്തേക്കിറങ്ങുകയാണ്. ചുവന്ന കണ്ണുകളും മിനുസമാർന്ന തൊലിയുമുള്ള നൂറുകണക്കിന് പെരുമ്പാമ്പുകൾ! ഒന്നിനുപുറകെ ഒന്നായി അവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ താണ്ടി ജനവാസമേഖലയിലേക്ക് നീങ്ങുന്നു. സാധാരണ...

ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു

ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രാംനഗർ പ്രദേശത്തെ ജാഫർ വനത്തിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്....

മുഖ്യമന്ത്രിക്കെതിരായ വധശ്രമം: 3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല? രൂക്ഷവിമർശനവുമായി കോടതി

മുഖ്യമന്ത്രിക്കെതിരായ വധശ്രമം: 3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല? രൂക്ഷവിമർശനവുമായി കോടതി

വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന ആഭ്യന്തര വകുപ്പിന്റെ വിവാദ കേസിൽ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം. മൂന്ന് വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം...

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘ഭാരതം ഞങ്ങളുടെ കരുത്താണ്’, തന്ത്രപരമായ ബന്ധം ഇനിയും വർദ്ധിക്കും! പ്രതികരിച്ച് റഷ്യ

റഷ്യൻ എണ്ണ ഇറക്കുമതി ഭാരതം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റഷ്യ. ഈ വിഷയത്തിൽ ഇന്ത്യ നിന്ന് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും...

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഞങ്ങൾ നിസ്സഹായരാണ്’; ബലൂചിസ്ഥാനിൽ മുട്ടുമടക്കി പാക് സൈന്യം, വിചിത്ര ന്യായീകരണവുമായി പ്രതിരോധ മന്ത്രി!

ഇന്ത്യാ വിരുദ്ധ ഭീകരവാദത്തെ പോറ്റിവളർത്തുന്ന പാകിസ്താൻ സ്വന്തം മണ്ണിലെ കലാപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ പതറുന്നു. പാകിസ്താൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാനെ നിയന്ത്രിക്കുക എന്നത്...

ഓഹരി വിപണി കുതിക്കുന്നു ; രൂപയ്ക്കും മുന്നേറ്റം ; 2,100 പോയിന്റ് ഉയർന്ന് സെൻസെക്സ് ; നിഫ്റ്റി 25,700 ന് മുകളിൽ

ഓഹരി വിപണി കുതിക്കുന്നു ; രൂപയ്ക്കും മുന്നേറ്റം ; 2,100 പോയിന്റ് ഉയർന്ന് സെൻസെക്സ് ; നിഫ്റ്റി 25,700 ന് മുകളിൽ

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിപ്പ് തുടരുകയാണ്. രൂപയുടെ നിലയിലും മുന്നേറ്റം ഉണ്ടായി. ഫെബ്രുവരി 3...

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

ഭാരതാംബയുടെ മണ്ണിൽ നിന്ന് നക്സൽ-മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം വിജയത്തിലേക്ക്. 2019-ന് ശേഷം മാത്രം 7,400-ലധികം കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായും...

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

ഞങ്ങൾ തന്നെയാണ് ഭീകരവാദികൾ, അഴിമതിക്കാരാണ്’; പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം

ഭീകരവാദത്തിൻ്റെ പേരിൽ ഭാരതത്തിന് നേരെ വിരൽചൂണ്ടിയിരുന്ന പാകിസ്താൻ ഒടുവിൽ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. പാകിസ്താനിലെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും മൂലകാരണം ആഭ്യന്തര അഴിമതിയും കള്ളക്കടത്ത് ശൃംഖലകളുമാണെന്ന് പാക്...

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : ലോക്സഭാ സ്പീക്കറോട് അപമര്യാദയായി പെരുമാറിയ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് അധിക്ഷേപിച്ച എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാണിക്കം...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

മോദി ജിക്ക് ഭയമാണ്, രാജ്യത്തെ വിറ്റു’; അമേരിക്കയുമായുള്ള വ്യാപാരകരാറിനെതിരെ രാഹുൽ ഗാന്ധി

ഭാരതത്തിൻ്റെ സാമ്പത്തിക കുതിപ്പിന് കരുത്തേകുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിറ്റുതുലച്ചുവെന്നും കരാർ വഴി...

12 മാസത്തിനുള്ളിൽ 5 വ്യാപാര കരാറുകൾ ; ചരിത്ര നേട്ടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകിൽ

12 മാസത്തിനുള്ളിൽ 5 വ്യാപാര കരാറുകൾ ; ചരിത്ര നേട്ടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകിൽ

ന്യൂഡൽഹി : കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇന്ത്യ 5 പ്രധാന വ്യാപാര കരാറുകളിൽ ആണ് ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടമാണ് മൂന്നാം മോദി സർക്കാർ സമ്മാനിച്ചിരിക്കുന്നത്....

“6,750 പമ്പുകൾ, 13 ബില്യൺ ഡോളറിന്റെ നിക്ഷേപം!  ഇന്ധന വിപണിയിലെ ഈ ‘പുതിയ സൂര്യൻ’ ആര്?”

“6,750 പമ്പുകൾ, 13 ബില്യൺ ഡോളറിന്റെ നിക്ഷേപം!  ഇന്ധന വിപണിയിലെ ഈ ‘പുതിയ സൂര്യൻ’ ആര്?”

ഗുജറാത്തിലെ വാഡിനാർ തീരത്ത്, കടലിരമ്പത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ പുകക്കുഴലുകൾ. രാപ്പകലില്ലാതെ കത്തുന്ന അഗ്നിനാളങ്ങൾ. ഏഷ്യയിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണശുദ്ധീകരണ ശാലകളിലൊന്ന്. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന...

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ക്യാപ്റ്റനും കപ്പിത്താനും അല്ല’ ജനകീയ പേര് തിരഞ്ഞെടുത്ത് ബെവ്കോ;40,000 ത്തിലധികം നിർദ്ദേശങ്ങൾ

പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദിപ്പിക്കുന്ന  പുതിയ മദ്യത്തിന് പേര് കണ്ടെത്തി. നാൽപ്പതിനായിരത്തോളം നിർദ്ദേശങ്ങളിൽ നിന്നാണ്  പേര് കണ്ടെത്തിയത്. എന്നാൽ, പുതിയ ബ്രാൻഡിന്റെ പേര് ഉടൻ പുറത്തുവിടാൻ ഒരു...

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

ഭാരതീയ സംസ്കാരത്തിൻ്റെയും സനാതന ധർമ്മത്തിൻ്റെയും മകുടോദാഹരണമായ തിരുപ്പതി തിരുമല ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും ഭക്തിനിർഭരവുമായ പുണ്യസങ്കേതമാണ്. എന്നാൽ, കോടിക്കണക്കിന് ഭക്തർ ഒഴുകിയെത്തുന്ന ഈ ക്ഷേത്രത്തിലെ...

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത. വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ പ്രഖ്യാപിച്ചു. 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules,...

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

മുംബൈ : ബിജെപി നേതാവും കാബിനറ്റ് മന്ത്രിയുമായ പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വച്ചാണ് സംഭവം...

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

നമ്മൾ കാണുന്ന സാധാരണ സൺഗ്ലാസുകൾ പോലെ തോന്നിക്കുന്നവ ഇന്ന് ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ചാരക്കണ്ണുകളായി മാറിയിരിക്കുന്നു. വസ്ത്രങ്ങളിൽ ഒളിപ്പിക്കുന്ന ക്യാമറകളേക്കാൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist