തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കാണുന്ന പതിവും ഇത്തവണ ഉണ്ടായില്ല. എംഎൽഎ...
അമേരിക്കൻ സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റി. ഏപ്രിൽ 19-ന് ഒമാൻ ഉൾക്കടലിൽ വെച്ച് അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ ചരക്കുകപ്പലായ 'എംവി ടൗസ്ക'യിലെ...
ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിവരച്ചുകൊണ്ട് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷ നിരയിലെ അതികായന്മാർക്ക് കനത്ത തിരിച്ചടി. പശ്ചിമ ബംഗാളിൽ മമത ബാനർജിയും തമിഴ്നാട്ടിൽ...
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, പാർട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിനീഷ് കോടിയേരി. മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവം...
എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ എലത്തൂരിൽ വൻ അട്ടിമറി. സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ ഉജ്ജ്വല വിജയം...
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തിരിച്ചടിക്കും വ്യക്തിപരമായ പരാജയത്തിനും പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. തിരഞ്ഞെടുപ്പ് ഫലങ്ങൾ...
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്രപരമായ വമ്പൻ വിജയത്തോടൊപ്പം ഇപ്പോൾ ബംഗാളിൽ ഇപ്പോൾ ഝൽമുരിയും തരംഗമായിരിക്കുകയാണ്. ബിജെപി വമ്പൻ വിജയം നേടിയ മിക്ക മണ്ഡലങ്ങളിലും പ്രവർത്തകർ ഝൽമുരി...
പശ്ചിമ ബംഗാളിലും കേരളത്തിലും ഇന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്തതാണ്. കേരളത്തിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായപ്പോൾ യു.ഡി.എഫിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. പരാജയത്തിന്...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഐതിഹാസിക മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ബംഗാളിൽ കാവി തരംഗം ആഞ്ഞടിച്ചതോടെ...
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി ചരിത്ര വിജയം കുറിച്ച സ്ഥാനാർത്ഥിയാണ് ബി.ബി. ഗോപകുമാർ. കേരളത്തിൽ ഒ. രാജഗോപാലിന് ശേഷം...
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ചരിത്രമെഴുതി തലസ്ഥാന നഗരി. എൽഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിച്ച് ബിജെപി സ്ഥാനാർത്ഥിയും...
തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ വൻ അട്ടിമറി സൂചനകൾ. വോട്ടെണ്ണൽ അവ ഘട്ടങ്ങളിലേക്കെത്തുമ്പോൾ സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയിൽ പിന്നിലായിരിക്കുകയാണ്. സിനിമാ...
കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃശ്ശൂരിലെ മണലൂർ മണ്ഡലത്തിൽ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായ ടി എൻ പ്രതാപനെ തോൽപ്പിച്ചുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി...
നേമം മണ്ഡലത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് നേമത്ത് വീണ്ടും താമര വിരിയിച്ചത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ...
ബംഗാൾ രാഷ്ട്രീയത്തിൽ 'നന്ദിഗ്രാമിന്റെ നായകൻ' എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ഇന്ന് ബംഗാളിലെ ബിജെപിയുടെ വിജയശിൽപി ആയി മാറിയിരിക്കുകയാണ്. ഒരു മുനിസിപ്പൽ കൗൺസിലറിൽ നിന്ന് ദേശീയ തലത്തിൽ ശക്തനായ...
കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നത്പി.വി. അൻവറിന്റെ പ്രവചനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും തോറ്റതിന് തുല്യമായ വിജയമേ...
മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആ പ്രഖ്യാപനം ഇന്ന് പശ്ചിമ ബംഗാളിൽ അന്വർത്ഥമാവുകയാണ്. "ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നു. ബീഹാറിലെ വിജയം...
കേരളം ഉറ്റുനോക്കിയ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. ഉച്ചയ്ക്ക് 02:20-ന് പുറത്തുവരുന്ന വോട്ടെണ്ണൽ സൂചനകൾ പ്രകാരം ബിജെപി സ്ഥാനാർത്ഥി ബിബി...
കേരളത്തിലെ കർഷക രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ മധ്യതിരുവിതാംകൂറിൽ ഇത്തവണ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ കേരള കോൺഗ്രസ് പാടെ തകർന്നടിഞ്ഞു. മത്സരിച്ച എല്ലാ സീറ്റുകളിലും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള...
കണ്ണൂർ : പയ്യന്നൂരിന്റെ മണ്ണിൽ പുതിയ ചരിത്രം രചിച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ വൻ വിജയമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies