Monday, July 6, 2020

News

ഖാലിസ്ഥാൻ തീവ്രവാദികളുടെ ഭീകര പ്രവർത്തനം : 40 വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

സിക്ക് വിഘടനവാദികളുടെ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിന്റെ 40 വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു.സിഖ്സ് ഫോർ ജസ്റ്റിസ് എന്ന് പേരുള്ള ഈ കൂട്ടായ്മയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിനായും അഭിപ്രായ...

തിരുവനന്തപുരം അടച്ചു പൂട്ടി : ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്ക് നഗരത്തിൽ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി....

കടലിൽ ഒഴുകി നടന്നത് നാലു ദിവസം : ശ്രീലങ്കൻ മീൻപിടിത്തക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ചെന്നൈ : ചെന്നൈ തീരത്തിനു സമീപം ബോട്ട് മറിഞ്ഞ് കുടുങ്ങിക്കിടന്ന ആറ് ശ്രീലങ്കൻ മീൻപിടിത്തക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ രക്ഷിച്ചു.മോശമായ കാലാവസ്ഥയെ തുടർന്ന് 4 ദിവസമായി കടലിൽ...

മാസ്ക് പണികഴിപ്പിച്ചത് സ്വർണ്ണം കൊണ്ട് : 2.90 ലക്ഷം രൂപയുടെ സ്വർണ മാസ്കുമായി പൂനെയിലെ വ്യാപാരി

പൂനെ : 2.90 ലക്ഷത്തിന്റെ സ്വർണ മാസ്ക് പണി കഴിപ്പിച്ച് പൂനെയിലെ വ്യവസായി. പിംപ്രി - ചിൻച്ചാവഡ് നഗരത്തിലുള്ള ശങ്കർ കുറാഡെയാണ് തനിക്കു വേണ്ടി സ്വർണ മാസ്ക്...

‘ഇതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ കാത്തിരിക്കുന്നത് ദുരന്തം‘; പനി ബാധിച്ച് കൊവിഡ് ക്ലിനിക്കിൽ പോയ അനുഭവം വിവരിച്ച് സംവിധായകൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം പടരുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടരുന്ന ദുരവസ്ഥ വിവരിച്ച് യുവ സംവിധായകൻ. പനി ബാധിച്ചതിനെ തുടർന്ന് കോവിഡ് ഒപിയിൽ പോയപ്പോഴുള്ള മോശം അനുഭവങ്ങൾ...

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധന; ഇന്ന് പുതുതായി 24 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധനവ്. ഇന്ന് പുതിയതായി 24 സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16),...

എറണാകുളത്തെ കൊവിഡ് രോഗി അത്യാസന്ന നിലയിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില അത്യാസന്ന നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നത്. ദീർഘനാളായി...

യുപിയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി : അഞ്ച് മരണം, നാലു പേർക്ക് പരിക്ക്

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു.നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഡിനഗറിലെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ, ഒരു സ്ത്രീയും കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന്...

സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്; 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർദ്ധിച്ചു. 38 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള...

മതപുരോഹിതന്റെ സംസ്കാരത്തിൽ പങ്കെടുത്തത് പതിനായിരം പേർ : ആസാമിലെ മൂന്നു ഗ്രാമം പൂർണ്ണമായും അടച്ചുപൂട്ടി

നിയന്ത്രണങ്ങൾ ലംഘിച്ച് മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തതിനെ തുടർന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും അടച്ചു.കോവിഡ് ഭീതിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ആസാമിലെ നാഗോൺ ജില്ലയിലെ...

മെഡിക്കൽ റിപ്പോർട്ട് പുറത്ത്; കശ്മീരിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ്

ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്....

പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; മുഖ്യപ്രതി ഹാജിയാർ ഉൾപ്പെടെ മൂന്ന് പേർ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻകുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് കൊണ്ടോട്ടിയിൽ പിടിയിലായത്....

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു

ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും...

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു : സന്ദർശനം നടത്തി അമിത്ഷായും രാജ്‌നാഥ് സിങ്ങും

ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ചികിത്സാ സൗകര്യങ്ങളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഇന്ന് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായ അനിൽ ബൈജാൽ...

കൊവിഡ് 19; കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു

കൊല്ലം: കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു. കൊവിഡ് 19 കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചിടാൻ തീരുമാനിച്ചത്. ഇതോടെ ഡിപ്പോയിൽ നിന്നുള്ള...

പോലീസിനെ ആക്രമിച്ച് വികാസ് ഡൂബെയുടെ കൂട്ടാളി : വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്

കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസിന് നേരെ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ...

കശ്മീരിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്രം; സേനാ നീക്കത്തിനുൾപ്പെടെ ഉപകരിക്കുന്ന ദേശീയ പാത നവീകരണത്തിന് 574 കോടി അനുവദിച്ചു

ജമ്മു: 2020-21 കാലയളവിലെ ജമ്മു കശ്മീർ ഹൈവേ വികസനത്തിന് 574.16 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ.  ശ്രീനഗറിലും ബെമിനയിലും സനത്നഗറിലും നൗഗാമിലുമായി 3.23 കിലോമീറ്റർ ദൈർഘ്യമുള്ള...

മഹാരാഷ്ട്ര കോവിഡ് രോഗികൾ 2 ലക്ഷം കടക്കുന്ന ആദ്യ സംസ്ഥാനം : ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 7,704 കേസുകൾ

മുംബൈ : രണ്ട് ലക്ഷത്തിലധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്....

തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട; ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് വൻ തോതിൽ സ്വർണ്ണം കണ്ടെടുത്തത്. വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍...

ഇന്ന് ഗുരു പൂർണിമ : ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഗുരുപൂർണിമ ദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെയെല്ലാം ജീവിതം അർത്ഥപൂർണമാക്കിയ ഗുരുക്കന്മാരെ ആദരിക്കേണ്ട ദിവസമാണ് ഇന്നെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.ഇന്നേ ദിവസം തന്റെ എല്ലാ...