ഗാന്ധി നഗർ : ഗുജറാത്തിൽ 34,200 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള...
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. അഖിൽ എന്നയാളാണ് പിടിയിലായത്. പറവൂരിലെ ഹോട്ടലിലായിരുന്നു സംഭവം. പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട...
മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കമ്യൂണിസ്റ്റുകാർ നിരീശ്വരവാദം...
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്‌കാരം ലഭിക്കുന്നത്. ഇതിന് മുൻപ് അടൂർ ഗോപാലകൃഷ്ണനാണ്...
പമ്പയിൽ ഇന്ന് നടന്ന ആഗോള അയ്യപ്പസംഗമം പരാമജയം. പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ല. ഓൺലൈൻ വഴി 4245 പേർ രജിസ്റ്റർ ചെയ്ത...
ലണ്ടൻ : വിമാനത്താവളങ്ങളിൽ സൈബർ ആക്രമണത്തെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തെ ഉൾപ്പെടെ...
ഗാന്ധി നഗർ : ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ നമ്മൾ ബഹുമാനിക്കപ്പെടണമെങ്കിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ സ്വയം നിർമ്മിക്കാനുള്ള...
റിയാദ് : ഇസ്രായേലിനെതിരായി സൗദി അറേബ്യയുടെ പിന്തുണ തേടി ലെബനനിലെ ഹിസ്ബുള്ള തലവൻ നയിം ഖാസിം. ജിസിസി രാജ്യങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും ഇസ്രായേലിനെ തകർക്കുന്നതിനായി തങ്ങളോടൊപ്പം...
സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്ന് ഗർഭിണികളാവുന്ന 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അപകടകരമാം വിധം വർദ്ധന. 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. 2020 ൽ ഇവരുടെ...
ഖുർആന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യനീതി യോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്ന് ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരെ മുസ്ലിം സമുദായാംഗമായ മലപ്പുറം...
ആറുവയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുക്കന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക....
ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ അടുത്തയാഴ്ച നടക്കുന്ന ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തിൽ പലസ്തീൻ പ്രസിഡണ്ടിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പലസ്തീൻ പ്രസിഡന്റിന് അമേരിക്ക വിസ നിഷേധിച്ചതിനാലാണ് ഇവൻ...
ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ...
ഗാന്ധി നഗർ : ഇന്ന് ഗുജറാത്തിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഭാവ്നഗറിൽ നിന്നാണ് പ്രധാനമന്ത്രിയുടെ...
ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മറ്റ് രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്ണുപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ്...
കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദയുടെ പരാമർശം.കോൺഗ്രസിന്റെ വിദേശനയം ആദ്യം അയൽപ്പക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ പോയിട്ടുള്ള തനിക്ക്...
ഇസ്ലാമാബാദ് : സൗദി അറേബ്യയുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി. പുതിയ പ്രതിരോധ ഉടമ്പടി പ്രകാരം ആവശ്യമെങ്കിൽ സൗദി...
ഇന്ത്യയെ മുറിവേൽപ്പിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരുമണിക്ക് നടത്തിയെന്നതിന് വിശദീകരണവുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. സിവിലിയൻ...
പാനിപൂരിക്കായി റോഡിൽ കുത്തിയിരിപ്പ് സമരവവുമായി യുവതി. ഗുജറാത്തിലെ വഡോദരയിലായിരുന്നു സംഭവം. നഗരത്തിലെ സുർസാഗർ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി കച്ചവടം നടത്തുന്നയാൾ മതിയായ പാനിപൂരി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ...
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ വിവേചനം തുടർന്ന് താലിബാൻ ഭരണകൂടം. ഏറ്റവും ഒടുവിൽ സർവ്വകലാശാല പാഠ്യപദ്ധതിയിൽ നിന്ന് സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മനുഷ്യാവകാശത്തെ കുറിച്ചും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies