Special

നരേന്ദ്രമോദിയുടെ കണ്ണും കാതും ! സംഭവബഹുലമായ ജീവിത പുസ്തകത്തിലെ പുതിയ ഏട് തുറന്ന് അജിത് ഡോവൽ ; കളികൾ ഇനിയും ബാക്കിയുണ്ട്

മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദിയുടെ വലംകൈ അജിത് ഡോവൽ ചുമതല ഏൽക്കുകയാണ്.   ഡോവലിന് മൂന്നാം തവണയും നിയമനം നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ്...

വനവാസി ഗ്രാമത്തലവനിൽ നിന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ; ഒഡീഷയ്ക്ക് ബിജെപി നൽകുന്ന രത്നമാണ് മോഹൻ ചരൺ മാജി

രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ഒരു വനിതയെ തിരഞ്ഞെടുത്ത ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും രാജ്യത്തെ ഗോത്ര വിഭാഗത്തിന് മറ്റൊരു...

വികസനത്തിലേക്ക് ‘ഒരു റോഡ് ദൂരം’… കശ്മീരം മുതൽ കുമാരി വരെ; എൻ എച്ച് 44 ഇന്ത്യയുടെ വികസഭൂപടം മാറ്റിയെഴുതുമ്പോൾ

തലങ്ങും വിലങ്ങും ഉരുളുന്ന റോഡ് റോളറുകൾ..ഉരുകി ഒലിക്കുന്ന ടാറിന്റെ കുത്തുന്ന മണം...രാവും പകലുമെന്നോണം പണിയെടുക്കുന്ന തൊഴിലാളികൾ കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനറോഡുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണാവുന്ന കാഴ്ചയാണിത്....

ലോകമഹായുദ്ധങ്ങളിലെ മഹാപടയാളി; റോട്ട് വീലർ വെറുമൊരു കില്ലർ ഡോഗല്ല 

സഹജീവിയായും അരുമയായും കാവൽക്കാരനായും മനുഷ്യനൊപ്പം വളരെ പണ്ടേ കൂടിയവരാണ് നായ്ക്കൾ. ശ്വാനവർഗത്തിലെ പലവർഗക്കാരും മനുഷ്യകുലത്തിന്റെ വളർച്ചയ്‌ക്കൊപ്പം പല പല റോളുകളിലുണ്ടായിരുന്നു. അന്നും അന്നും എന്നും മനുഷ്യന് ഏറെ...

പ്രതിസന്ധി വന്നാൽ പതിന്മടങ്ങ് ശക്തനാകും; മോദിയുടെ ജാതകത്തിലെ നീചഭംഗ രാജയോഗത്തെ കുറിച്ചറിയാം

നരേന്ദ്ര മോദിയെ കുറിച്ച് അറിയുന്നവരൊക്കെ പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്. അത് പ്രതിസന്ധി വരുമ്പോൾ നരേന്ദ്ര മോദിക്കുണ്ടാകുന്ന മാറ്റത്തെ കുറിച്ചാണ്. എന്നെ അടിച്ചമർത്താൻ നിങ്ങൾ നോക്കണ്ട, ഞാൻ...

ഒടുവിൽ പാകിസ്താനും സമ്മതിച്ചു; പി ഓ കെ ഇന്ത്യയിൽ ചേരും; അടുത്ത് തന്നെ..

ഭൂമി നെടുകെ പിളർന്നാലും ആകാശം താഴെ വീണാലും നടക്കില്ല എന്ന് വിചാരിച്ച ഒരു കാര്യമാണ് കഴിഞ്ഞ ദിവസം പാകിസ്താനിൽ നടന്നിരിക്കുന്നത് പാക് അധീന കശ്മീർ നിയമപരമായും ഭരണ...

കന്യാകുമാരിയിലെ സ്വാമിജി; വിവേകാനന്ദപ്പാറ സ്മാരകം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കേണ്ട ഒരു ആധ്യാത്മിക വ്യക്തി

കന്യാകുമാരി ശ്രീവിവേകാനന്ദപ്പാറ സ്മാരകം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കേണ്ട ഒരു ആധ്യാത്മിക വ്യക്തിത്വം കൂടിയുണ്ട്. 1962 ൽ കന്യാകുമാരിയിൽ വിവേകാനന്ദ ശിലാസ്മാരക നിർമ്മാണ ചുമതല ഏറ്റെടുത്ത സ്വാമിജി. തിരുവനന്തപുരം...

നരേന്ദ്രനിൽ നിന്ന് നരേന്ദ്രനിലെത്തി നിൽക്കുമ്പോൾ അറിയണം ആ ചരിത്രം

1892 ഡിസംബർ മാസം. ഹിമാലയത്തിൽ നിന്ന് തുടങ്ങിയ പരിവ്രാജക യാത്ര തിരുവിതാംകൂറിൽ എത്തി നിൽക്കുകയാണ്. കൊടും പട്ടിണിയും, ദേവാലയം ഭ്രാന്താലയമാക്കുന്ന അജ്ഞതയും, അടിമത്വത്തിൻ്റെ കൂരിരുളും ഗ്രസിച്ച് സുവർണ്ണ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

റഫാലിന് തകർക്കാനാവുമോ ചൈനയുടെ ഡ്രാഗണിനെ? ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ; ആരാണ് മികച്ചത്?

മുൻ ഇന്ത്യൻ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ ഏതാനും ദിവസങ്ങൾക്കു മുൻപ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ പ്രതിരോധ മേഖലയിൽ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സിനിമാക്കാരുടെ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിൻ ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ മാത്രം ; കുറിപ്പുമായി ജിതിൻ ജേക്കബ്

റഫയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമാതാരങ്ങളാണ് പലസ്തീന് ഐക്യദാർഢ്യവുമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. എന്നാൽ ഹമാസ് ഇസ്രായേലിൽ...

സുഗമമായി മോദി – 3 യിലേക്ക്

ഏറ്റവും ആവേശപൂർവ്വം കാത്തിരിക്കുകയാണ് ജൂൺ നാലിനായി. അതുവരെയുള്ള കൂട്ടലും കുറക്കലും ഹരിക്കലും ഗുണിക്കലുമൊക്കെ നന്നായി ആസ്വദിച്ചു. കണക്കുകൂട്ടലുകൾ പാടേ തെറ്റിയത് രണ്ടായിരത്തി നാലിലാണ്. വാജ്പേയ് സർക്കാരിന് ഒരു...

പാക് അധിനിവേശ കശ്മീരിൽ കൈവിട്ട കളിയുമായി ചൈന ; പാകിസ്‌താന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നൂതന റഡാർ അടക്കമുള്ളവ വിതരണം ചെയ്തതായി സൂചന

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും പാക് അധിനിവേശ കശ്മീരിലും പാകിസ്താന്റെ നിഴലായി നിന്ന് ആധിപത്യം ഉറപ്പിക്കുകയാണ് ചൈന. പാകിസ്താന്റെ അടുത്ത സുഹൃത്തും പ്രധാന സഖ്യകക്ഷിയും ആയ ചൈന...

ഉറങ്ങാനായി താജ് ഹോട്ടലിലേക്ക് എത്തുന്ന ഒരു തെരുവ് നായ ; സമാധാനത്തോടെയുള്ള ആ ഉറക്കത്തിന് പിന്നിൽ ഒരു കഥയുണ്ട്

മുംബൈയിലെ ആഡംബര ഹോട്ടലായ താജിനു മുൻപിൽ പലപ്പോഴും കാണുന്ന ഒരു വിസ്മയകരമായ കാഴ്ചയുണ്ട്. താജ് ഹോട്ടലിന്റെ മുൻപിൽ പ്രവേശന കവാടത്തിനോട് ചേർന്ന് സ്വസ്ഥമായി ഉറങ്ങുന്ന ഒരു തെരുവ്...

54ൽ നിന്നും 39ലേക്ക് ; ദക്ഷിണേഷ്യയിൽ ഒന്നാമത് ; ട്രാവൽ & ടൂറിസം മേഖലയിൽ വൻ പുരോഗതിയുമായി ഇന്ത്യ ; ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ സഹായകരമായെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ ട്രാവൽ & ടൂറിസം മേഖലയിൽ വമ്പൻ പുരോഗതിയുമായി കുതിക്കുകയാണ് ഭാരതം. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ട്രാവൽ & ടൂറിസം പുരോഗതിയിലെ ആഗോള റാങ്കിങ്ങിൽ 54ആം...

ഡെവിൾസ് കിച്ചനല്ല ഇത് ഡെവിൾസ് ഐലന്റ് ; ഏലിയനോ മീഥേയ്നോ പിരമിഡുകളോ?! ബർമുഡ ട്രയാംഗിളിന്റെ രഹസ്യം എന്താണ്?

ആധുനിക ലോകവും ശാസ്ത്രവും എത്രയൊക്കെ പുരോഗമിച്ചിട്ടും ചില നിഗൂഢതകളുടെ ചുരുളഴിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ , ലോകത്തെ തന്നെ ഇപ്പോഴും അതിശയത്തിന്റെ മുൾമുനയിൽ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഇവർ വില്വാദ്രിനാഥന്റെ സ്വന്തം കിടാങ്ങൾ ; തൃശ്ശൂരിന്റെ അഭിമാനമാണ് ഈ തദ്ദേശീയ വില്വാദ്രി പശുക്കൾ 

കഴിഞ്ഞ മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പശുക്കളെ പരിപാലിക്കുന്ന വീഡിയോ പുറത്തു വന്നപ്പോൾ, ആ പശു ഇനം ഏതാണെന്ന് അറിയാൻ ഗൂഗിളിൽ വ്യാപകമായ തിരച്ചിൽ നടന്നിരുന്നതായി...

അന്യഗ്രഹജീവികൾ ഉണ്ടോ ? ഉണ്ടെങ്കിൽ അവർ എവിടെ ?ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട്

ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്. ചെറിയ കൊമ്പുകളും ഉണ്ട കണ്ണുകളും ഉള്ള ഏലിയനുകൾ ഹോളിവുഡ് സിനിമകളിലൂടെ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

വാതുവെപ്പ് പ്രധാന വ്യവസായമാക്കിയ ഒരു നഗരം ; നടക്കുന്നത് കോടികളുടെ ബിസിനസ് ; ഇതാണ് ഇന്ത്യയിലെ കുപ്രസിദ്ധ ഫലോഡി സട്ട ബസാർ

തിരഞ്ഞെടുപ്പ് മുതൽ മഴപെയ്യുന്നതിനെ കുറിച്ച് വരെ വാതുവെപ്പ് നടത്തുന്ന ഒരു പ്രദേശം. ഈ ചെറിയ പട്ടണത്തിലെ ഒരു പ്രധാന വ്യവസായം തന്നെ വാതുവെപ്പ് ആണ്. അതും ചെറിയ...

ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ നടപ്പിലാക്കാൻ ഒരുങ്ങി ഇന്ത്യ ; പണി കിട്ടുമെന്ന ആശങ്കയിൽ ടെക് ഭീമന്മാർ

2024ൽ ഇന്ത്യ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ നിയമമാക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ടെക് ഭീമന്മാരും ആശങ്കയിലാണ്. നിലവിൽ വലിയ മത്സരങ്ങൾ ഒന്നും നേരിടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന...

ഒരു പ്രാവിനെ വാങ്ങിയാലോ? ; വില വെറും 14 കോടി രൂപ മാത്രം ; സൂപ്പർതാരമാണ് ഈ ബെൽജിയൻ പ്രാവ്

പ്രാവിനെ വളർത്താൻ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട്. പലപ്പോഴും വലിയ വില കൊടുത്ത് വ്യത്യസ്ത ഇനം പ്രാവുകളെ വാങ്ങുന്നവരും ഉണ്ട്. എന്നാൽ ഒരു പ്രാവിന് വേണ്ടി 14 കോടി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist