Special

ഭാരതത്തിന്റെ ദേവഭൂമിയിലെ വിശുദ്ധ ക്ഷേത്രങ്ങളിലൂടെ ; ഹൈന്ദവ വിശ്വാസപ്രകാരം സർവ്വ പാപങ്ങളും പരിഹരിച്ച് മോക്ഷം നേടാനായി ചാർ ധാം തീർത്ഥാടനം

ഭാരതത്തിന്റെ ദേവഭൂമി, ദൈവങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ നാല് പ്രധാന ക്ഷേത്രങ്ങളിലേക്ക് ഹൈന്ദവ വിശ്വാസികൾ വർഷംതോറും നടത്തിവരുന്ന തീർത്ഥയാത്രയാണ് ചാർ ധാം യാത്ര....

മാരുതി സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് ; ഇന്ത്യയിലെ ജനപ്രിയ കാറിന്റെ 20 വർഷത്തെ പരിണാമം ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായ മാരുതി സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. 2005ൽ...

റായ്ബറേലി ചോദിക്കുന്നു, ഇത്തവണയെങ്കിലും ശാപമോക്ഷം ലഭിക്കുമോ ?

നീണ്ട 66 വർഷങ്ങൾ, ഉത്തർപ്രദേശിലെ റായ്ബറേലി എന്ന ജില്ല കോൺഗ്രസിനോടൊപ്പം നെഹ്റു കുടുംബത്തിനോടൊപ്പം അടിയുറച്ചു നിന്നു. എന്നാൽ പകരം എന്താണ് റായ്ബറേലിക്ക് കോൺഗ്രസ് നൽകിയത്? ഈ തിരഞ്ഞെടുപ്പ്...

കണക്കിൽ പൂജ്യം മാർക്ക് വാങ്ങുന്നവർക്ക് ഐപിഎസ് ആകാൻ കഴിയുമോ? സിവിൽ സർവീസ് ആണ് ലക്ഷ്യമെങ്കിൽ വാങ്ങേണ്ട മാർക്കുകൾ എത്രയെന്ന് അറിയാം

യുവതലമുറയിൽ പലരുടെയും ലക്ഷ്യം സിവിൽ സർവീസ് ആണ്. ചിലർക്ക് ഐഎഎസ് ചിലർക്ക് ഐപിഎസ് എന്നിങ്ങനെ പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്ക് എത്തണമെങ്കിൽ വെറുതെ ആഗ്രഹിച്ചാൽ...

എസ്പിയുടെ മുസ്ലിം വോട്ടുകളിൽ വിളളൽ വീഴ്ത്തുമോ മായാവതി? യുപിയിൽ ഇൻഡി സഖ്യത്തിന് വെല്ലുവിളി; ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ

80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് കേന്ദ്ര ഭരണം നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുപിയിൽ നടത്തിയ വൻ മുന്നേറ്റമാണ് കേന്ദ്രത്തിൽ...

ഇൻഡി സഖ്യം അഥവാ ജാമ്യത്തിൽ വിലസുന്നവരുടെ കൊള്ള സങ്കേതം; ഇനി അവരിലൊരാളായി കെജ്രിവാളും

ന്യൂഡൽഹി: അങ്ങനെ ഒടുവിൽ അരവിന്ദ് കേജ്രിവാളിന് രാജ്യത്തെ പരമോന്നത കോടതി ഇന്ന് ജാമ്യം നൽകി. അത് അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് സുപ്രീം കോടതിക്ക്...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

അക്ഷയ തൃതീയ ; അടുത്ത ഒരു വർഷത്തേക്ക് ജീവിതം ശുഭകരമാകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയാം

ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായാണ് അക്ഷയതൃതീയ അറിയപ്പെടുന്നത്. 'അക്ഷയ' അഥവാ ക്ഷയിക്കാത്ത എന്നർത്ഥമുള്ള ഈ ദിവസം ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനും ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ല ദിവസമായാണ്...

എല്ലാ മണ്ഡലങ്ങളിലും ലക്ഷ്യം 5 ലക്ഷത്തിലധികം ഭൂരിപക്ഷം; ഗുജറാത്തിൽ ഇത്തവണ ബിജെപി ഉന്നമിടുന്നത് ചരിത്ര വിജയം

ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി തുടർച്ചയായി ഗുജറാത്ത് ഭരിക്കുകയാണ് ബിജെപി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര...

ലൗലിയുടെ രാജിയിൽ ഉലഞ്ഞ് ഡൽഹിയിലെ കോൺഗ്രസ്; കല്ലുകടിയായി എഎപി സഖ്യവും കനയ്യ കുമാറും

രാജ്യതലസ്ഥാനമായ ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് അരവിന്ദർ സിംഗ് ലൗലിയുടെ രാജി. ആം ആദ്മി...

ബംഗാൾ ഇന്ത്യയുടെ പുരോഗതിയുടെ കേന്ദ്രം ആയിരുന്ന ഒരു കാലം ഉണ്ടായിരിന്നു; പ്രീണന രാഷ്ട്രീയം എല്ലാം നശിപ്പിച്ചു – നരേന്ദ്ര മോദി

കൊൽക്കത്ത: രാജ്യത്തിന്റെ പുരോഗതിയുടെ എൻജിൻ ബംഗാൾ ആയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇടത് പക്ഷവും കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും കൂടെ പ്രീണന രാഷ്ട്രീയം കളിച്ച് കളിച്ച് അങ്ങനെയല്ലാതാക്കി...

എങ്ങോ പോയ് മറഞ്ഞ് ബംഗാൾ ഗുണ്ടായിസം; കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് സന്ദേശഖാലി പീഡന കേസ് പ്രതി ഷാജഹാൻ ഷെയ്ഖ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബി ജെ പി യുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യ ഒരു വീഡിയോ ഷെയർ ചെയ്തത്. സന്ദേശ് ഖാലിയിൽ പാവപെട്ട...

ഹിമാചലിലെ മണ്ഡിയിൽ യുവത്വത്തിന്റെ പോരാട്ടം; കങ്കണ vs വിക്രമാദിത്യ പോരിൽ മുൻതൂക്കം ആർക്ക്?

ഹിമാചൽ പ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ വ്യക്തിയാണ് കങ്കണ റണാവത്ത്. അഭിനേത്രിയായിരിക്കെ തന്നെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ...

വയനാട്ടിൽ കെ.സുരേന്ദ്രന് അനുകൂലമായി ഹിന്ദു-ക്രിസ്ത്യൻ ധ്രുവീകരണം ; ആശങ്കയിൽ കോൺഗ്രസ് ക്യാമ്പ്

വയനാട് : 2019ൽ പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമായി വയനാട്ടിലെത്തിയ രാഹുൽ ​ഗാന്ധിയെ രണ്ടു കൈയ്യും നീട്ടിയായിരുന്നു വയനാടൻ ജനത സ്വീകരിച്ചത്. എന്നാൽ അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോൾ സം​ഗതി...

കനയ്യയെ ഡൽഹിയിൽ മത്സരിപ്പിക്കുന്നതിന് പിന്നിൽ രാഹുലിന്റെ ബുദ്ധി; തലയിൽ കൈവെച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ

വിവാദ നായകൻ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ തന്നെ വലിയ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമികവാദികളോട് അടുപ്പം പുലർത്തുന്ന തീവ്ര ഇടത്...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

10വർഷത്തിനിടെ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; ശാശ്വതപരിഹാരം കാണാൻ കെ സുരേന്ദ്രന് കഴിയുമോ?

10 വർഷത്തിനുള്ളിൽ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; പരിഹാരം വാഗ്ദാനം ചെയ്ത് കെ സുരേന്ദ്രന്റെ പ്രകടനപത്രിക വയനാട്...

സൂര്യതിലകത്തിനായി സൃഷ്ടിച്ചത് പ്രത്യേക ഒപ്റ്റോമെക്കാനിക്കൽ സംവിധാനം ; തയ്യാറാക്കിയത് ഐഐടി റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഭാരതം ഏറെ വികാരഭരിതമായി ആഘോഷിച്ച ശ്രീരാമനവമി ദിനം ആയിരുന്നു ബുധനാഴ്ച നടന്നത്. 500 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമനെ സ്വഗൃഹത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയ ശേഷമുള്ള ആദ്യ...

നാരീശക്തിക്ക് വന്ദനം ; സ്ത്രീ ശാക്തീകരണത്തിന് കരുത്തായി മോദി സർക്കാർ

ഭാരതീയർക്ക് ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ദിനമാണ് 2012 ഡിസംബർ 16. നമുക്ക് ആഗോള സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ടി വന്ന ദിവസം. നിർഭയയെന്ന 23 വയസ്സുകാരി അന്നേ ദിവസം...

ശ്രീരാമ നവമി ; അറിയാം പ്രാധാന്യവും മാഹാത്മ്യവും ; നവമിക്ക് ശ്രീരാമനെ ഭജിക്കേണ്ടത് ഇപ്രകാരം

ശ്രീവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ ജന്മദിവസമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. ഇക്കൊല്ലം ശ്രീരാമനവമി ഏപ്രിൽ 17-നാണ്....

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം ; ഇത്തവണ കൊല്ലപ്പെട്ടത് ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിംഗിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണത്തിൽ ഒരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ഇന്ത്യൻ തടവുകാരനായിരുന്ന സരബ്ജിത് സിംഗിനെ പാക് ജയിലിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി...

മഹാരാഷ്ട്രയിൽ കളി മാറുന്നു; എൻഡിഎയ്ക്കുള്ള രാജ് താക്കറെയുടെ പിന്തുണ ഗെയിം ചേഞ്ചറാകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് രാജ് താക്കറെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ് താക്കറെയുടെ പാർട്ടിയായ എംഎൻഎസ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist