Sports

ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന് സ്വര്‍ണ്ണം

ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന് സ്വര്‍ണ്ണം

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യ കസാഖിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്ക്-ഡെനിസ് യെവ്‌സെയെവ് സഖ്യത്ത് പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടി. 6-3, 6-4 എന്നായിരുന്നു സ്‌കോര്‍...

ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം നല്‍കി തുഴച്ചിലുകാര്‍

ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം നല്‍കി തുഴച്ചിലുകാര്‍

ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലുകാര്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം നല്‍കി. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കൂള്‍ തുഴച്ചിലിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം ലഭിച്ചത്. സ്വവര്‍ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം...

ഫുട്‌ബോളില്‍ കുതിച്ച് ഇന്ത്യ. കാമറൂണിനെതിരെ ഇന്ത്യയ്ക്ക് വലിയ ജയം

ഫുട്‌ബോളില്‍ കുതിച്ച് ഇന്ത്യ. കാമറൂണിനെതിരെ ഇന്ത്യയ്ക്ക് വലിയ ജയം

കാമറൂണിനെതിരെ ഇന്ത്യയുടെ അണ്ടര്‍ 16 ടീമിന് വലിയ ജയം. ഇന്നലെ ഇസ്താന്‍ബുളില്‍ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു കാമറൂണിനെ 2-1 എന്ന ഗോള്‍ നിലയില്‍ ഇന്ത്യ കീഴ്‌പ്പെടുത്തിയത്. ആഴ്ചകള്‍ക്കു...

കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീസ് തുക കേരളത്തിന്

കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീസ് തുക കേരളത്തിന്

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിന്റെ ഫീസ് തുക കേരളത്തിന് നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി...

ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍. സ്വന്തം റെക്കോഡ് തിരുത്തി ഇന്ത്യ

ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍. സ്വന്തം റെക്കോഡ് തിരുത്തി ഇന്ത്യ

എഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍ വിജയം. ഹോക്കിയിലെ പൂള്‍ ബി കളിയിലാണ് ഇന്ത്യ 86 കൊല്ലത്തെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചത്. കളി തുടങ്ങി...

ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. കേരളത്തിന് ജയം സമര്‍പ്പിച്ച് കോഹ്ലി

ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. കേരളത്തിന് ജയം സമര്‍പ്പിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്‍പ്പിച്ചു. വിജയം പ്രളയം മൂലം ദുരന്തമനുഭവിക്കുന്ന കേരളത്തിന് സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട്...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി

ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി.വി.സിന്ധു ഏഴാമത്

ഫോര്‍ബ്‌സ് മാഗസില്‍ പുറത്ത് വിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പത്ത് വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഏഴാമത്. 85 ലക്ഷം ഡോളറാണ് സിന്ധുവിന്റെ...

ഇന്ത്യന്‍ ജയം ഒരു വിക്കറ്റ് മാത്രം അകലെ

ഇന്ത്യന്‍ ജയം ഒരു വിക്കറ്റ് മാത്രം അകലെ

നോട്ടിങ്ഹാം: ഒരു വിക്കറ്റ് കൂടി വീണാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യജയം കുറിക്കാം. നാലാം ദിനം 100 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമ്പതിന് 306 റണ്‍സ് എന്ന നിലയിലാണ്...

ഷൂട്ടിങ്ങില്‍ വീണ്ടും മെഡല്‍ വേട്ട. സഞ്ജീവ് രാജ്പുതിന് വെള്ളി

ഷൂട്ടിങ്ങില്‍ വീണ്ടും മെഡല്‍ വേട്ട. സഞ്ജീവ് രാജ്പുതിന് വെള്ളി

എഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ മെഡലുകള്‍ വാരുക്കൂട്ടുകയാണ് ഇന്ത്യ. അന്‍പത് മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രാജ്പുത് വെള്ളി നേടി. 452.7 പോയിന്റാണ് സഞ്ജീവ് നേടിയത്....

ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും

ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക്‌ മൂന്നാമത്തെ സ്വര്‍ണ്ണം നല്‍കിയിരിക്കുകയാണ് പതിനാറ് വയസ്സുകാരന്‍ സൗരഭ് ചൗധരി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് സൗരഭ് സ്വര്‍ണ്ണം നേടിയത്. 240.7 പോയിന്റാണ്...

കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി: ഇംഗ്ലണ്ടിന് ജയിക്കാന്‍ 498 റണ്‍സ്

കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി: ഇംഗ്ലണ്ടിന് ജയിക്കാന്‍ 498 റണ്‍സ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കോഹ്ലിക്ക് സെഞ്ച്വറി. 103 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 521 റണ്‍സാണ് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്...

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക്‌ ഷൂട്ടിങ്ങില്‍ രണ്ടാമത്തെ വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക്‌ ഷൂട്ടിങ്ങില്‍ രണ്ടാമത്തെ വെള്ളി

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ വെള്ളി മെഡല്‍ നേടിക്കൊടുത്തിരിക്കുകയാണ് ലക്ഷയ്. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങിലാണ് 19 വയസ്സുകാരനായ ലക്ഷയ് മെഡല്‍ നേടിയത്. 43 ഷോട്ടുകളാണ് ലക്ഷയ് നേടിയത്. ചൈനീസ്...

കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ദ്രാവിഡ്

കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ദ്രാവിഡ്

കേരളത്തിലെ പ്രളയ ദുരിത പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. കേരളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും കേരളത്തിലെ ജനതയ്ക്ക് സഹായമാവശ്യമാണെന്നും അദ്ദേഹം...

ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം: ദീപക് കുമാര്‍ മെഡല്‍ നേടി

ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം: ദീപക് കുമാര്‍ മെഡല്‍ നേടി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപക് കുമാറാണ് വെള്ളി നേടിയത്. 247.7 പോയിന്റാണ് ദീപക് കുമാര്‍ നേടിയത്....

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം: മെഡല്‍ എബി വാജ്‌പേയിയുടെ സ്മരണക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുവെന്ന് ബജ്‌റംഗ് പുനിയ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം: മെഡല്‍ എബി വാജ്‌പേയിയുടെ സ്മരണക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുവെന്ന് ബജ്‌റംഗ് പുനിയ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ജപ്പാന്റെ ടക്ടാനി ഡൈച്ചിയെ കീഴടക്കിയാണ്...

ആദ്യമെഡല്‍ അപൂര്‍വി-രവികുമാര്‍ സഖ്യത്തിന്. നീന്തലില്‍ സജന്‍ പ്രകാശ് ഫൈനലില്‍

ആദ്യമെഡല്‍ അപൂര്‍വി-രവികുമാര്‍ സഖ്യത്തിന്. നീന്തലില്‍ സജന്‍ പ്രകാശ് ഫൈനലില്‍

ജക്കാര്‍ത്തയില്‍ നടക്കുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് ഷൂട്ടിങ്ങില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യം. വെങ്കലമാണ് ഇവര്‍ക്ക് ലഭിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍...

സാഫ് കപ്പ് ഫുട്‌ബോള്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക്

സാഫ് കപ്പ് ഫുട്‌ബോള്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക്

പെണ്‍കുട്ടികളുടെ അണ്ടര്‍-15 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 1-0 എന്നായിരുന്നു സ്‌കോര്‍ നില. 67ാം മിനിറ്റില്‍...

മാച്ച് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍

മാച്ച് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍. 'സ്റ്റാന്‍ഡ് വിത്ത് കേരള' എന്ന ടാഗോടുകൂടി സംപ്രേഷണത്തിന്റെ ഇടവേള സമയത്ത് ചാനല്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു....

കേരളത്തിന് സാന്ത്വന വാക്കുകളേകി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്

കേരളത്തിന് സാന്ത്വന വാക്കുകളേകി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്

കേരളം വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ സാന്ത്വന വാക്കുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്. സ്പാനിഷ് ലീഗില്‍ കളിക്കുന്ന ടീമായ എസ്ഡി ഐബാറാണ് കേരളത്തിന് സന്ദേശമയച്ചത്. ഇന്ത്യയുടെ...

അജിത് വഡേക്കര്‍ അന്തരിച്ചു

അജിത് വഡേക്കര്‍ അന്തരിച്ചു

മുംബൈ; ഇന്ത്യന്‍ദേശീയ ക്രിക്കറ്റ് ടീമിന്റ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist