തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. വൈസ് ക്യാപ്ടൻ വിഷ്ണു വിനോദാണ്. വിലക്ക് നീങ്ങിയ ശേഷം മടങ്ങിയെത്തുന്ന ശ്രീശാന്ത് ടീമിൽ സ്ഥാനം...
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ദീപ ഹൂഡ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറും 1000 ഏകദിനങ്ങൾ...
ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വന്തമാക്കിയത് അഞ്ചാമത്തെ ലോകകിരീടം. യാഷ് ധൂൾ നയിച്ച...
ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളെ മുൾമുനയിൽ നിർത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസിനെ ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുന്നു. അദ്ദേഹത്തിന് കുടലിൽ അർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു....
കൊവിഡ് ബാധ നിമിത്തം മത്സരങ്ങൾ മാറ്റി വെക്കപ്പെട്ടതും തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയതും മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ...
ആന്റിഗ്വ: കരുത്തരായ ഓസ്ട്രേലിയയെ സെമി ഫൈനലിൽ 96 റൺസിന് തരിപ്പണമാക്കി ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50...
ഡൽഹി: കർഷക സമരകാലത്ത് ഇന്ത്യൻ സർക്കാരിനെതിരെ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കൊവിഡ്...
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ 111 റൺസിന് പുറത്താക്കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 37.1...
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തിബന്ധമാണെന്നും ഇന്ന്...
ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ബൗളർമാരുടെ പട്ടികയിലും ഐപിഎൽ പ്രകടനങ്ങളിലും മികച്ച റെക്കോർഡുള്ള ശ്രീശാന്ത് ഐപിഎൽ പതിനഞ്ചാം സീസണിലൂടെ മികച്ച തിരിച്ചു വരവിന് ഒരുങ്ങുന്നു. ഇത്തവണ ഐപിഎല്ലിൽ...
ട്രിനിഡാഡ്: അണ്ടർ 19 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻ രാജ് ബാവ. സീനിയർ ബാറ്റ്സ്മാൻ ശിഖർ ധവാന്റെ 18 വർഷം പഴക്കമുള്ള റെക്കോർഡാണ്...
ഐപിഎൽ പതിനഞ്ചാം സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വ്യത്യസ്ത വേദികളിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ ആലോചന. വാംഖഡേ, സിസിഐ, ഡി വൈ പാട്ടീൽ...
ഡൽഹി: ഒമാനിൽ ഇന്ന് ആരംഭിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ക്രിക്കറ്റിന്റെ കുത്തകാവകാശം ആർക്കും നൽകനാവില്ലെന്നും അങ്ങനെ നൽകിയിരുന്നുവെങ്കിൽ അഞ്ച് ദിവസം...
മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ക്യാപ്ടൻ ഉന്മുക്ത് ചന്ദ് ബിഗ് ബാഷ് ലീഗിൽ അരങ്ങേറി. ഓസ്ട്രേലിയൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ഉന്മുക്ത്...
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഒരു ലക്ഷത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും...
ദുബായ്: അന്താരാഷ്ട്ര ട്വെന്റി 20യിലെ കുറഞ്ഞ ഓവർ നിരക്കിന് അവിശ്വസനീയമായ ശിക്ഷാ നടപടി സ്വീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തില്‍...
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 113 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ...
മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പിന്നർ ഹർഭജൻ സിംഗ്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍...
മഡ്ഗാവ്: ഐ എസ് എൽ ഫുട്ബോളിൽ വൻ തിരിച്ചു വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന്...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്രിക്കറ്റ് കളി തിരിച്ചെത്തിയെങ്കിലും സ്റ്റേഡിയങ്ങളിലേക്ക് കാണികൾ എത്തുന്നില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്താന്‍-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ കാണികൾ വളരെ കുറവാണ്. 32000...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies