ചെന്നൈ : ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ അവസാന വിക്കറ്റിൽ ബൗണ്ടറിയടിച്ച് ലോകകപ്പിൽ നിന്ന് പുറത്താക്കിയ കേശവ് മഹാരാജ് വിജയം ആഘോഷിച്ചത് ജയ് ശ്രീ ഹനുമാൻ മന്ത്രം മുഴക്കി. തന്റെ...
ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയിൽ ഒരു വിക്കറ്റിന് പരാജയപ്പെട്ടതോടെ, ഈ ലോകകപ്പിലെ പാകിസ്താന്റെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. കളിച്ച 6 മത്സരങ്ങളിൽ നാലെണ്ണത്തിലും പാകിസ്താൻ തോറ്റതോടെയാണ് ഇത്. 1999ന്...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തകർത്തത്. ഡയമന്റക്കോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി...
ചെന്നൈ: ലോകകപ്പിൽ പാകിസ്താന്റെ പരാജയ പരമ്പര തുടരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ്...
കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ...
മെല്‍ബണ്‍ : തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. താരം തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ മരണവാര്‍ത്ത ലോകത്തെ...
മുംബൈ: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിലും കളിച്ചേക്കില്ലെന്ന് സൂചന. പാണ്ഡ്യയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ സാരമുള്ളതാണ് എന്നാണ്...
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച അഫ്ഗാൻ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ...
തിരുവനന്തപുരം: മുപ്പത്തേഴാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കാനായി റഗ്ബി താരങ്ങൾ യാത്ര പുറപ്പെട്ടു. മുപ്പതംഗ പുരുഷ-വനിതാ റഗ്ബി താരങ്ങളാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഗോവയിലാണ് ഇക്കുറി നാഷണൽ...
ധർമ്മശാല : ലോകകപ്പിലെ അഞ്ചാം മത്സരത്തിലും ജയിച്ച് അപരാജിതരായി ടീം ഇന്ത്യ. ന്യൂസ്‌ലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്രീസിൽ ഉറച്ച് നിന്ന് പൊരുതിയ വിരാട് കോഹ്‌ലിയുടെ...
ധർമ്മശാല: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്ററായി ഇന്ത്യയുടെ ശുഭ്മാൻ ഗിൽ. 38 ഇന്നിംഗ്‌സുകളിൽ നിന്നാണ് ശുഭ്മാൻ ഗിൽ ഈ നേട്ടം കൈവരിച്ചത്....
ലണ്ടൻ : ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസതാരമായ സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട താരമാണ് വിടവാങ്ങുന്നത്. 1966 ലെ ഫിഫ...
ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ദയനീയ പരാജയത്തെ തുടർന്ന് പാകിസ്താൻ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പുറത്തായി. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന...
മുംബൈ : ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെണ്ടുൽക്കർ ഒരു വികാരമാണ്. 2023ലെ ഏകദിന ലോകകപ്പിലും സച്ചിൻ പ്രഭാവത്തിന് യാതൊരു മങ്ങലുമില്ല. സച്ചിനോടുള്ള ഈ ആരാധന കൂടുതൽ...
പൂനെ: ലോകകപ്പ് ക്രിക്കറ്റിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തുകൾ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം....
ഇസ്ലാമാബാദ്: ആതിഥേയരായ ഇന്ത്യയോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ബംഗ്ലാദേശിനെ ഉപയോദിച്ച് പ്രതികാരം ചെയ്യുമെന്ന് പാകിസ്താൻ ചലച്ചിത്രതാരം സെഹർ ഷിൻവാരി. 2023 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ...
പൂനെ: ലോകകപ്പിൽ മൂന്നിൽ മൂന്ന് കളികളും ജയിച്ച് മിന്നുന്ന ഫോമിൽ തുടരുന്ന ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.00...
ധർമശാല: നന്നായി തുടങ്ങിയ ശേഷം ഐസിസി ടൂർണമെന്റുകളിൽ പടിക്കൽ കലമുടയ്ക്കുന്ന പതിവുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ കഴിഞ്ഞ ദിവസം ധർമശാലയിൽ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ...
ബംഗലൂരു; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് പനി. തോൽവിയുടെ ക്ഷീണം മാറ്റാൻ അടുത്ത മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കെയാണ് താരങ്ങൾക്ക് കൂട്ടത്തോടെ പനി പിടിപെട്ടത്....
ധർമ്മശാല; ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും അട്ടിമറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് ആണ് അട്ടിമറിച്ചത്. 38 റൺസിനായിരുന്നു നെതർലൻഡ്‌സിന്റ വിജയം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിന്റെ അമ്പരപ്പ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies