ചെന്നൈ: ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ കെട്ടുകെട്ടിച്ച് കേരളത്തിന്റെ കൊമ്പന്മാർ. ഇന്ന് ചെന്നെയിനെ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായിരുന്നു....
ഐഎസ്എല്ലിലെ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്സിയുമായി ഏറ്റുമുട്ടും. ചെന്നൈയിൽ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്...
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ടായ ലീഗ് ഘട്ടം പൂർത്തിയായി. ലിവർപൂൾ, ബാഴ്‌സലോണ, ആഴ്‌സനൽ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേർ ലെവർകുസൻ, ലീൽ, ആസ്റ്റൻ വില്ല...
ഇസ്ലാമാബാദ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സിഇഒ സ്ഥാനം രാജിവച്ച് ജെഫ്...
വിക് ആൻ സീ: ഇന്ത്യൻ വനിതാ ഗ്രാന്റ്മാസ്റ്റർക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് ഉസ്ബസ്‌കിസ്ഥാൻ ചെസ് താരം നോഗിർബെക് യാക്കൂബോയ്. ഇന്ത്യൻ താരം ആർ വൈശാലിയ്ക്കാണ് അദ്ദേഹം ഹസ്തദാനം...
ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ് (Real Madrid). യൂറോപ്പിനെ അല്ലെങ്കിൽ ലോക ഫുട്ബോളിൽ തന്നെ ഇപ്പോഴും അടക്കി വാഴുന്ന റോയൽ...
ചെന്നൈ: തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ട...
ഓസ്ട്രേലിയൻ ഓപ്പണിൽ കന്നി കിരീടം ചൂടി മാഡിസൺ കീസ്. ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ പരാജയപ്പെടുത്തിയാണ് മാഡിസൺ കീസ് കിരീടം നേടിയത്. ആവേശകരമായ മത്സരത്തിൽ...
ന്യൂഡൽഹി : 2025ലെ ഫിസിക്കൽ ഡിസെബിലിറ്റി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ...
മുംബൈ :ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരംസഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. 2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ...
ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ. 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 7 വിക്കറ്റും 41 ബോളും ബാക്കി...
ബെൻഫിക്കയുടെ സ്റ്റേഡിയത്തിൽ ഗോൾ മഴ പെയ്തപ്പോൾ അവസാന നിമിഷം വരെ ആവേശം തിരതല്ലിയ മത്സരം. മൂന്ന് പെനാൽറ്റികൾ ഒരു സെൽഫ് ഗോൾ, അവസാനം റെഡ് കാർഡ്. ബാഴ്‌സ-ബെൻഫിക്ക...
ന്യൂഡൽഹി: പാകിസ്താൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിലപാട് വീണ്ടും കടുപ്പിച്ച് ഇന്ത്യ. രാജ്യത്തിന്റെ ജേഴ്‌സിയിൽ ആതിഥേയരായ പാകിസ്താന്റെ പേര് എവിടെയും ഉൾപ്പെടുത്തേണ്ടെന്നാണ് നിലവിലെ തീരുമാനം എന്നാണ്...
കൊൽക്കത്ത : ഓസ്ട്രേലിയൻ പര്യടനത്തിലെ തോൽവിക്ക് ശേഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇതിൻ്റെ ഭാഗമായി ടീമംഗങ്ങൾക്ക് ഇത് വരെ ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചതിന് പുറമെ പുതിയ...
ഇന്ത്യയുടെ ജാവലിൻ സൂപ്പർസ്റ്റാർ ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് താൻ വിവാഹിതനായി എന്ന വാർത്ത പുറത്തുവിട്ടത്. സ്വകാര്യ ചടങ്ങുകൾ...
ക്വാലാലംപുർ : ഇന്ത്യൻ ടീമിന്റെ അഭിമാനമായി മലയാളി താരം. മലേഷ്യയിൽ നടക്കുന്ന വനിതകളുടെ അണ്ടർ-19 ടി20 ക്രിക്കറ്റ് ലോകകപ്പിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി മലയാളി...
മുംബൈ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിനുള്ള ഇന്ത്യൻ ടീമിൽ, വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നാണ് കോച്ച് ഗൌതം ഗംഭീർ ആവശ്യപ്പെട്ടതെന്ന്...
വനിതാ അണ്ടർ 19 ട്വൻ്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത...
90 കളില്‍ യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകള്‍ക്കും ഭയമായൊരു ടീം.. അതെ എസി മിലാന്‍ (AC Milan). ഇന്ന് അവരുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം ഇല്ലെങ്കിലും...
ജനുവരിയിലെ രണ്ടാമത്തെ സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിന്റെ യുവ ഡിഫൻഡർ ബികാഷ് യുമ്നമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 21കാരനായ താരത്തിന് 2029വരെയുള്ള ദീർഘമായ കരാറാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies