Browsing Category

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു; അജിങ്ക്യ രഹാനെ നായകന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 3 വിക്കറ്റിന് ജയിച്ചിരുന്നു. അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന്…

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി 48 ടീമുകള്‍ പങ്കെടുക്കും; തീരുമാനം അംഗീകരിച്ച് ഫിഫ കൗണ്‍സില്‍

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളില്‍ ഇനി 48 ടീമുകള്‍ പങ്കെടുക്കും. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിച്ചു. 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നീര്‍ദേശമാണ്…

ബംഗാളിലെ മിഡ്‌നാപൂരില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സൗരവ് ഗാംഗുലിക്ക് വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ഇപ്പോഴത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. ഈ മാസം 19ന് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ്…

ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മത്സരം ഇന്ന്; മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍…

മുംബൈ: മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ പദവിയില്‍ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് ധോണി നായകവേഷത്തില്‍ ഇറങ്ങുന്നത്. മുംബൈയിലെ…

ഫിഫ ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി

സൂറിക്: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സി, അന്റൊയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് റെണോള്‍ഡോ പുരസ്‌കാരം…

മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ബി സി സി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന്…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണി രാജിവെച്ചത് ബിസിസിഐയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിന്‍മാറാന്‍ സമയമായി എന്ന് ബിസിസിഐ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.…

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറെന്നു വിരാട് കോഹ്ലി

ഡല്‍ഹി: ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ തയാറെടുത്തു കഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോള്‍ തന്നെ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളില്‍ അത് കൂടുതല്‍ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നല്‍കിയ…

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ്; ഇരുപതാം തവണയും കിരീടം നേടി കേരളം ചാമ്പ്യന്‍മാര്‍

പുനെ: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിനു കിരീടം. 20-ാം തവണയാണു കേരളം ചാമ്പ്യന്മാരാകുന്നത്. 11 സ്വര്‍ണം ഉള്‍പ്പെടെ 114 പോയിന്റുമായാണു കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടിനാണു രണ്ടാം സ്ഥാനം. അവസാന ദിനത്തിൽ ആണ്‍കുട്ടികളുടെ…

ഏകദിന, ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചു; കോഹ്ലി നായകന്‍; സഞ്ജു വി സാംസണ്‍ സന്നാഹമത്സരത്തിനുള്ള…

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ്.ധോണി രാജിവച്ച ഒഴിവില്‍ വിരാട് കോഹ്ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകനാണ് കോഹ്ലി.…

നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

മുംബൈ: നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. 'യുവതാരങ്ങള്‍ക്ക് എപ്പോഴും അവരോടൊപ്പം വേണ്ട ഒരു നായകനായതില്‍…