മുസാഫർനഗർ: ഗംഗയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്ന മനുഷ്യജീവനെ കോരിയെടുക്കാൻ മുന്നും പിന്നും നോക്കാതെ ആദ്യമായി ഊളിയിടുമ്പോൾ ശ്രാവൺ കുമാർ എന്ന ബാലന് പ്രായം വെറും പന്ത്രണ്ട് വയസ്സായിരുന്നു. ഇന്ന്...
പൂച്ചയെപ്പോലെ പതുങ്ങിയെത്തും ; പുലിയെപ്പോലെ ശത്രുവിനെ കീഴ്പ്പെടുത്തി ആരുമറിയാതെ മടങ്ങും .. പിഴവില്ലാത്ത ചടുലമായ നീക്കങ്ങൾ.. ഇന്ത്യൻ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ നട്ടെല്ലായ സ്പെഷ്യൽ ഫോഴ്സ് -സർവത്ര സർവോത്തം...
ശ്രീനഗര്‍: ഭീകരവാദത്തിന് പണം സമാഹരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സും റെയ്ഡ്...
തുരുമ്പെടുത്ത ആയുധങ്ങൾ മറ്റു രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ചു കാശുണ്ടാക്കി ചൈന. പാവപ്പെട്ട രാജ്യങ്ങളെയാണ് ഇത്തരത്തിൽ ചൈന വഞ്ചിക്കുന്നത്. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളും...
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന്...
തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ...
ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ വലിയ പൊളിച്ചെഴുത്ത് വരുന്നു. അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കി സൈന്യത്തെ മാറ്റാനാണ് തീരുമാനം. ഇത് 2022ഓടെ നിലവില്‍ വരും. പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ അടക്കം...
ഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്-ഒപ്പുവെച്ചു.ഏത് ഭീഷണിയും...
ന്യൂഡല്‍ഹി: ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ഏതുതരം ഭീഷണിയെയും നേരിടാന്‍ പിന്തുണ നല്‍കികൊണ്ട് ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കിയ ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് (ബി ഇ സി...
ന്യൂഡല്‍ഹി: അതിർത്തിയിൽ ദ്രുത നീക്കങ്ങളുമായി സൈന്യവും കേന്ദ്ര സർക്കാരും. ഏറ്റവും മോശം സാഹചര്യങ്ങളെപ്പോലും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി സി ഡി എസ് ജനറല്‍ ബിപിന്‍...
ന്യൂഡല്‍ഹി: ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി വിദേശ മണ്ണില്‍ പോലും പോരാടുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സന്ന്യാസിമാരുടെ ഒരു പരിപാടിയെ അഭിസംബോധന...
ന്യൂഡല്‍ഹി : നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നേപ്പാളിലെ...
ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ...
കാഠ്മണ്ഡു: ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ നേപ്പാളെന്ന കൊച്ചുരാജ്യത്തിനെ പെട്ടെന്ന് മാറ്റിയത് ചൈന ആയിരുന്നു. ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാള്‍ അടുത്തകാലത്താണ് ഇന്ത്യയുമായി ഉടക്കുമായി രംഗത്തുവന്നിരുന്നത്....
ബാര്‍മര്‍: പാക്കിസ്ഥാന്റെ കുപ്രസിദ്ധ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനായി (ഐഎസ്‌ഐ) ജോലി ചെയ്യുന്ന ഒരു ചാരനെ പിടികൂടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ്...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് താന്‍ ത്രിവര്‍ണ...
അമേരിക്ക–റഷ്യൻ പോർവിമാനങ്ങൾ പരസ്പരം വഴിതടയുന്ന വാർത്തകൾ പതിവാണ്. ഒക്ടോബർ 21 ന് ബുധാനാഴ്ച, റഷ്യയുടെ വ്യോമ പ്രതിരോധ സേനയിലെ പോർവിമാനങ്ങൾ അമേരിക്കൻ വ്യോമസേനയുടെ ബി–1 ബോംബറുകവെ വഴിതടഞ്ഞു....
ന്യൂഡല്‍ഹി: കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മിസൈല്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് പ്രഭാല്‍ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈല്‍ പരീക്ഷണം നടത്തിയത്. പരമാവധി ദൂരത്തില്‍ തൊടുത്തുവിട്ട...
കൊച്ചി: നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ്...
പൊഖ്‌റാന്‍: തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ നാഗിന്റെ അന്തിമ പരീക്ഷണം വിജയം. രാജസ്‌ഥാനിലെ പൊഖ്‌റാനില്‍ ഇന്നലെ രാവിലെ 6.45നായിരുന്നു പോര്‍മുന ഘടിപ്പിച്ചുള്ള അവസാനവട്ട...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies