അഖിലേന്ത്യാ പെർമിറ്റ് ഉണ്ടായിട്ടും സംസ്ഥാന നികുതി പിരിവ് ; അന്തർ സംസ്ഥാന ബസുകൾ നാളെ മുതൽ പണിമുടക്കും
തിരുവനന്തപുരം : കേരളത്തിൽ നിന്നും ഉള്ള അന്തർ സംസ്ഥാന ബസുകൾ നാളെ മുതൽ പണിമുടക്കും. അന്യായമായ നികുതി പിരിവ് ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും...



























