Brave India Desk

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. ഇ.ഡി പുറത്തുവിട്ട വിവരങ്ങൾ യാതൊരുവിധ അടിസ്ഥാനവുമില്ലാത്തതാണെന്നും, തന്നെ വ്യക്തിപരമായി കടന്നാക്രമിക്കാനും രാഷ്ട്രീയമായി തകർക്കാനുമുള്ള ആസൂത്രിത...

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

രണ്ടായിരം രൂപ വരെയുള്ള യു.പി.ഐ., റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കർശന ഉത്തരവ് പുറപ്പെടുവിച്ചു. ഡിജിറ്റൽ പണമിടപാടുകൾക്ക് അധിക...

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കർണാടക സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മറ്റ് വിവിധ സംസ്ഥാനങ്ങളും അമേരിക്ക പോലുള്ള ലോകരാഷ്ട്രങ്ങളും അനുകരിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ...

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.സി.സി.ഐ. ചീഫ്...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വ്യക്തമായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൻതോതിലുള്ള സാമ്പത്തിക...

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉത്പാദനത്തിന് ഇന്ത്യയും വിയറ്റ്നാമും ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വ്യാപിപ്പിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക,...

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

നയപരമായ പരിഷ്കാരങ്ങളും സ്വകാര്യ നിക്ഷേപങ്ങളുടെ വർദ്ധനവും സ്റ്റാർട്ടപ്പ് രംഗത്തെ സജീവതയും മുൻനിർത്തി ഇന്ത്യയുടെ ബഹിരാകാശ മേഖല വൻ വളർച്ചയിലേക്ക് കുതിക്കുന്നതായി പുതിയ റിപ്പോർട്ട്. നിലവിൽ 0.81 ലക്ഷം...

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ 2025-ൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വൻതോതിൽ വർദ്ധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 863 ഡ്രോൺ നുഴഞ്ഞുകയറ്റ...

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സർക്കാരിനെതിരെ...

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സോളോ ട്രിപ്പ് നടത്തുന്ന പ്രമുഖ മലയാളി യാത്രാ വ്ലോഗർ അരുണിമ ബാക്ക്പാക്കറെ താലിബാൻ തടവിലാക്കിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ബമിയാനിൽ വെച്ച് മുജാഹിദീൻ സംഘം...

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

നയതന്ത്രത്തിന്റെ ചതുരംഗപ്പലകയിൽ ലോകരാഷ്ട്രങ്ങൾ കരുക്കൾ നീക്കുമ്പോൾ,  ശാന്തവും അചഞ്ചലവുമായ ഗാംഭീര്യത്തോടെ ലോകവേദിയെ വിസ്മയിപ്പിച്ച ഒരു യുഗനായകന്റെ ഉദയത്തിനാണ് ബ്രിക്‌സ് ഉച്ചകോടി സാക്ഷ്യം വഹിച്ചത്. വൻശക്തികളുടെ സമ്മർദ്ദങ്ങൾക്കും ആഗോള...

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടാൻ തയ്യാറെടുക്കുന്നവർക്ക് ഇനി ഒരു കടമ്പ കൂടി കടക്കണം. ഡ്രൈവിങ് പരീക്ഷാഘടനയിൽ രാജ്യാന്തര മാതൃകയിലുള്ള സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഗതാഗത...

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

  ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ വർഷം (2025) ഒരൊറ്റ കല്ലേറ് സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ഭീകര സംഘടനകളിലേക്കുള്ള തദ്ദേശീയരായ യുവാക്കളുടെ കടന്നുവരവിൽ വൻ ഇടിവ്...

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

  രാജസ്ഥാനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വീണ്ടും ആഞ്ഞടിച്ച് കാവിത്തിരമാല! കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനും പ്രാദേശിക പാർട്ടികളുടെ സങ്കുചിത രാഷ്ട്രീയത്തിനും കനത്ത പ്രഹരമേൽപ്പിച്ച് നഗരങ്ങളെ കാവിയണിയിച്ച് ബിജെപിയുടെ...

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

വാഷിംഗ്ടൺ: 1999-ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലിന് (കാണ്ഡഹാർ റാഞ്ചൽ) പിന്നാലെ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനോട് സുരക്ഷ അതിശക്തമാക്കാൻ അന്നത്തെ താലിബാൻ ഭരണകൂടം...

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

  ന്യൂഡൽഹി: രാഷ്ട്രീയ വൈരങ്ങളുടെയും അതിർത്തിയിലെ അസ്വസ്ഥതകളുടെയും ഇടവേളകൾക്ക് വിരാമമിട്ട് പാക്കിസ്ഥാൻ ദേശീയ ഹോക്കി ടീം അടുത്ത മാസം ഇന്ത്യയിലെത്തും. 2026-ലെ പുരുഷന്മാരുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി...

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

ഇസ്‌ലാമാബാദ്: ആഗോള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നിരവധി കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ കൊടും ഭീകരനുമായ മസൂദ് അസ്ഹറിന്റെ തലയ്ക്ക് പാകിസ്ഥാൻ പ്രഖ്യാപിച്ച ഇനാം...

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി...

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

  ചെന്നൈ: ലണ്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ സൂപ്പർതാരം അജിത് കുമാർ പങ്കെടുത്ത കാറോട്ട മത്സര വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനും എത്തിയതോടെ...

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സ്റ്റേഷനിൽ കേസ് ആവശ്യങ്ങൾക്കായി തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

Page 18 of 4300 1 17 18 19 4,300

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist