എല്ലാ അഭ്യൂഹങ്ങളും തെറ്റിച്ച് നേപ്പാളിലെ ‘ജെൻ സീ’ ; മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം
കാഠ്മണ്ഡു : നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവന്നിരുന്ന 'ജെൻ സീ' പ്രക്ഷോഭത്തിന് അയവ് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നേപ്പാൾ...



























