അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട്, 2027 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പരിചയസമ്പത്ത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം...



























