വ്യോമസേനയിൽ നിന്ന് സുവേന്ദുവിന്റെ നിഴലിലേക്ക്; രാഷ്ട്രീയ പകപോക്കലിന് ഇരയായി ചന്ദ്രനാഥ് രഥ്, ബംഗാളിൽ വീണ്ടും ചോരപ്പുഴ
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അതിവിശ്വസ്തനായ ചന്ദ്രനാഥ് രഥ് (41) വെടിയേറ്റു മരിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച്...



























