ഗുജറാത്തില്‍ കോണ്‍ഗ്രസ് തകരുന്നു, രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു, പാര്‍ട്ടി വിട്ട എംഎല്‍എമാരുടെ എണ്ണം ഏഴായി
അഹമ്മദാബാദ് : കോണ്‍ഗ്രസിന് വന് തിരിച്ചടിയായി ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. അക്ഷയ് പാട്ടേല്‍, ജിതു ചൗധരി എന്നിവരാണ് രാജിവെച്ചത്. എംഎല്‍എമാര്‍ രാജി വച്ചതായി സ്പീക്കര്‍ രാജേന്ദ്ര...
























