പ്രതിഷേധക്കാരെ ഇന്ന് രാത്രികൊണ്ട് ഗാസിയാബാദില്‍ നിന്ന് ഒഴിപ്പിക്കണം: ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, പോലീസ്, അര്‍ദ്ധ്‌സൈനിക വിഭാഗത്തെ വിന്യസിച്ചു
ഡല്‍ഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. കര്‍ഷക പ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന പ്രതിഷേധങ്ങളും കയ്യേറ്റങ്ങളും എന്തുവിലകൊടുത്തും തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം....























