ആഗോള തീവ്രവാദത്തിന്റെ കേന്ദ്രം പാക്കിസ്ഥാൻ തന്നെ : യു.എൻ റിപ്പോർട്ട് അതിനെ പിന്തുണയ്ക്കുന്നെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ
ന്യൂഡൽഹി : ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന. പാക്കിസ്ഥാന്റെ തീവ്രവാദസംഘടനകളായ ജയ്ഷ് -ഇ -മുഹമ്മദും ലഷ്കർ-ഇ-തായ്ബയും അഫ്ഗാനിസ്ഥാനിലേക്ക് ക്രമസമാധാനം...






















