മലമുകളിലെ സിദ്ധന്‍:അരുണാചലത്തിലെ സിദ്ധനെ കുറിച്ച്
ശശിശങ്കര്‍ മക്കര മലമുകളിലെ സിദ്ധന്‍ ഏതു വര്ഷമാണെന്ന് കൃത്യമായി ഓര്ക്കു ന്നില്ല. 1991ലാണെന്ന് തോന്നുന്നു. രമണാശ്രമത്തില്‍ നിന്ന് മല കയറി സ്‌കന്ദാശ്രമത്തില്‍ ഇരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ തിരക്കില്ല. അതിനിടക്ക്...

























