ഏഴു കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത് ലോക്സഭാ സ്പീക്കർ : അഞ്ച് പേർ കേരള എംപിമാർ
പാർലമെന്റ് അംഗങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തിൽ കടുത്ത അച്ചടക്ക നടപടിയെടുത്ത് ലോക്സഭാ സ്പീക്കർ. 7 കോൺഗ്രസ് എംപിമാരെ സ്പീക്കർ വ്യാഴാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു. ലോക്സഭയിൽ ബഹളം സൃഷ്ടിച്ചതിന്...
























