കോവിഡ്-19 പ്രതിരോധം : പുരോഗതി വിലയിരുത്താൻ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ
സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധങ്ങളുടെ പുരോഗതി വിലയിരുത്താൻ സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ.എംപിമാരുടെയും എംഎൽഎമാരുടെയും സർവ്വകക്ഷിയോഗം ബുധനാഴ്ച, രാവിലെ 11 മണിക്കാണ് വിളിച്ചുകൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.കോവിഡ് ഭീഷണി...


























