ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, രോഗബാധിതരിൽ 17 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദ...
























