Brave India Desk

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

24 മണിക്കൂറിനിടെ 99 പുതിയ രോഗികൾ; കൊറോണയുടെ രണ്ടാം വരവിനെ ഭയന്ന് ചൈനീസ് അധികൃതർ

ബീജിംഗ്: ചൈനയിൽ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടർത്തി പുതിയതായി 99 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ...

ഏപ്രിൽ 12 ; ജഷ് താക്കൂർ വീരമൃത്യു ദിനം

ഏപ്രിൽ 12 ; ജഷ് താക്കൂർ വീരമൃത്യു ദിനം

ശ്രീലങ്കയിലെത്തിയ ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്ന 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ കമാൻഡോ ആയിരുന്നു ഹവിൽദാർ ജഷ് താക്കൂർ. 9 പാരായുടെ ശ്രീലങ്കയിലെ എല്ലാ ഓപ്പറേഷനിലും...

‘രോഗബാധ വ്യാപിക്കുന്നു, മരുന്നില്ല, ഭക്ഷണമില്ല.. ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവിൽ വീട്ടു തടങ്കലിലാക്കുന്നു‘; പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക് അഭിഭാഷകൻ

‘രോഗബാധ വ്യാപിക്കുന്നു, മരുന്നില്ല, ഭക്ഷണമില്ല.. ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവിൽ വീട്ടു തടങ്കലിലാക്കുന്നു‘; പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക് അഭിഭാഷകൻ

ഗിൽഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിർന്ന അഭിഭാഷകൻ മുഹമ്മദ് ബക്കർ മെഹ്ദി. പാകിസ്ഥാനിൽ രോഗബാധ...

ഓട്ടിസം ബാധിച്ച കുഞ്ഞിന് നൽകാനാവുക ഒട്ടകപ്പാൽ മാത്രം, ലോക്ഡൗണിലെ നിസ്സഹായാവസ്ഥ മൂലം പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പെൺകുട്ടി : ഇന്ത്യൻ റെയിൽവേ എത്തിച്ചു കൊടുത്തത് 20 ലിറ്റർ ഒട്ടകപ്പാൽ

ഓട്ടിസം ബാധിച്ച കുഞ്ഞിന് നൽകാനാവുക ഒട്ടകപ്പാൽ മാത്രം, ലോക്ഡൗണിലെ നിസ്സഹായാവസ്ഥ മൂലം പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പെൺകുട്ടി : ഇന്ത്യൻ റെയിൽവേ എത്തിച്ചു കൊടുത്തത് 20 ലിറ്റർ ഒട്ടകപ്പാൽ

ഓട്ടിസം ബാധിച്ച കുഞ്ഞിന് നൽകാൻ ഒട്ടകപ്പാൽ കിട്ടാനില്ലാത്തതിനാൽ പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച യുവതിയ്ക്ക് സഹായമെത്തിച്ച് കേന്ദ്രസർക്കാർ. മുംബൈ സ്വദേശിയായ നേഹയുടെ ഓട്ടിസം ബാധിച്ച മൂന്നര വയസ്സുള്ള കുഞ്ഞിന് ആട്,...

“ലക്ഷ്മണ രേഖ ലംഘിക്കരുത്.. ഈ യുദ്ധം ജയിച്ചേ തീരൂ.. !” : ലോക്ഡൗൺ ബുദ്ധിമുട്ടുകൾക്ക് ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘കൊവിഡ് ബാധയെ വിജയകരമായി അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം‘; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് ബാധയെ വിജയകരമായി അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്ററിന്റെ ഈ വിശേഷാവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം...

കശ്മീരിൽ കൊറോണ ടെസ്റ്റിന് വിസമ്മതിച്ച കുടുംബം ആരോഗ്യ പ്രവർത്തകരെ ബന്ദികളാക്കി; മോചിപിക്കാനെത്തിയ പൊലീസിനു നേരെ കല്ലേറ്

കശ്മീരിൽ കൊറോണ ടെസ്റ്റിന് വിസമ്മതിച്ച കുടുംബം ആരോഗ്യ പ്രവർത്തകരെ ബന്ദികളാക്കി; മോചിപിക്കാനെത്തിയ പൊലീസിനു നേരെ കല്ലേറ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കൊറോണ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ ബന്ദികളാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേർക്ക് നാട്ടുകാർ കല്ലേറ് നടത്തി. ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പൊരയിലാണ്...

“കഴിയുന്നത്ര പേരെ ഊട്ടും.!” : അശരണർക്ക് ഭക്ഷണ വിതരണം നടത്തി ബോളിവുഡ് താരം സോനു സൂദ്

“കഴിയുന്നത്ര പേരെ ഊട്ടും.!” : അശരണർക്ക് ഭക്ഷണ വിതരണം നടത്തി ബോളിവുഡ് താരം സോനു സൂദ്

  കോവിഡ് രോഗബാധ മൂലം പട്ടിണിയിലായവരെ സഹായിക്കാൻ ബോളിവുഡ് നടൻ സോനു സൂദ്.താരത്തിന്റെ  ഉടമസ്ഥതയിലുള്ള ഹോട്ടൽ, കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് താമസിക്കാൻ വിട്ടു നൽകിയതിനു ശേഷമാണ് സോനുവിന്റെ...

ബംഗ്ലാദേശ് തൂക്കിലേറ്റിയ അബ്ദുള്‍ മജീദ് 22 വര്‍ഷം ഒളിവില്‍ താമസിച്ചത് കൊല്‍ക്കത്തയില്‍: പാസ്്‌പോര്‍ട്ടും, ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കുന്ന രേഖകളും സമ്പാദിച്ചു,ബംഗ്ലാദേശ് രാഷ്ട്രപിതാവിനെ വധിച്ച കേസിലെ പ്രതി പിടിയിലായത് ഇന്ത്യയില്‍ നിന്ന് കടന്നതിന് പിറകെ

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുള്‍ മജീദിനെ അറസ്റ്റിലായി നാല് ദിവസത്തിനിടെ ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിക്കൊന്നു. മുന്‍ സൈനിക ഓഫീസറായിരുന്ന...

അശാ വർക്കർക്കെതിരെ ഭീഷണിയും അസഭ്യവർഷവും; എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

കാസർകോഡ്: ആശാ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് മംഗലാപുരം...

ഡല്‍ഹി കലാപം, ആൾകൂട്ടത്തെ സംഘടിപ്പിച്ച കുറ്റം : ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍  അറസ്റ്റില്‍

ഡല്‍ഹി കലാപം, ആൾകൂട്ടത്തെ സംഘടിപ്പിച്ച കുറ്റം : ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ ഇൻചാർജായ സഫൂറ സർഗാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സഫൂറ സർഗാർ ഒരു ജനക്കൂട്ടത്തെ നയിച്ചുകൊണ്ട് ജാഫർ...

‘കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പ്രായോഗികമല്ല’:ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

‘കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പ്രായോഗികമല്ല’:ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

തല്‍ക്കാലം ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക് ഡൗണില്‍ ഇളവ് നല്‍കുന്നതിനൊപ്പം പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍...

കോവിഡ് പ്രതിരോധ രംഗത്ത് സി.ആർ.പി.എഫ് സജീവം : സുരക്ഷാ സാമഗ്രികളുടെ നിർമ്മാണം പുരോഗമിക്കുന്നു

കോവിഡ് പ്രതിരോധ രംഗത്ത് സി.ആർ.പി.എഫ് സജീവം : സുരക്ഷാ സാമഗ്രികളുടെ നിർമ്മാണം പുരോഗമിക്കുന്നു

കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാൻ ഇന്ത്യയെ പിന്തുണച്ച് അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്. പ്രതിരോധ രംഗത്തെ പ്രവർത്തകർക്കും, ആരോഗ്യ പ്രവർത്തകർക്കുമായി പ്രതിരോധ സുരക്ഷാ സാമഗ്രികൾ നിർമ്മിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും...

ഇന്തോനേഷ്യൻ ഉപഗ്രഹവുമായി പോയ ചൈനയുടെ റോക്കറ്റ് കൂപ്പുകുത്തി ; ഉപഗ്രഹം തകർന്നു

ഇന്തോനേഷ്യൻ ഉപഗ്രഹവുമായി പോയ ചൈനയുടെ റോക്കറ്റ് കൂപ്പുകുത്തി ; ഉപഗ്രഹം തകർന്നു

ഉപഗ്രഹ വിക്ഷേപണത്തിൽ ഒരു മാസത്തിനിടെ ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്തോനേഷ്യൻ ഉപഗ്രഹവുമായി വിക്ഷേപണം നടത്തിയ ചൈനയുടെ മാർച്ച് 3ബി റോക്കറ്റ് ലക്ഷ്യത്തിലെത്താൻ സാധിക്കാതെ പൊട്ടിത്തകർന്നു. ഇന്തോനേഷ്യയുടെ ഉപഗ്രഹവും...

സഹോദരിയുടെ ഓർമ്മയ്ക്ക് പണിത ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ നൽകി : ആരോഗ്യ പ്രവർത്തകർക്ക് കൊൽക്കത്ത ടാക്സി ഡ്രൈവറുടെ പിന്തുണ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 273 : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 909പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 34 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്....

കലാപത്തിന്റെ സത്യാവസ്ഥ തെളിയിക്കാൻ ഡൽഹി പോലീസ് : വീടുവീടാന്തരം കയറിയിറങ്ങി വീഡിയോകൾ ശേഖരിക്കുന്നു

ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്തു: ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഡല്‍ഹി:ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ . സഫൂറ സര്‍ഗാര്‍ എന്ന വിദ്യാര്‍ത്ഥിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു...

ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി അറസ്റ്റിൽ : അബ്ദുൽമജീദ് അറസ്റ്റിലായത് 45 വർഷത്തിനു ശേഷം

ഷെയ്ഖ് മുജീബുർ റഹ്മാൻ വധം : പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ബംഗ്ലാദേശിലെ ആദ്യത്തെ പ്രസിഡണ്ടും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ തൂക്കിലേറ്റി. മുൻ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥനായിരുന്നു അബ്ദുൽ മജീദിനെയാണ് ധാക്കയിലെ...

മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് തകർപ്പൻ  ഇന്നിംഗ്സുകൾ

മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് തകർപ്പൻ ഇന്നിംഗ്സുകൾ

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നൊരു താരം ഉദിച്ചുയർന്നപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഉണർവ്വ് ഒട്ടും ചെറുതല്ല. സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തുറ്റ ക്യാപ്ടൻസിയിലൂടെ ഇന്ത്യയെ രണ്ട് ലോകകപ്പ്...

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ഈസ്റ്റർ : പ്രത്യാശയുടെ സന്ദേശവാഹകരാകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ഈസ്റ്റർ : പ്രത്യാശയുടെ സന്ദേശവാഹകരാകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ലോകമെമ്പാടും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പള്ളികളെല്ലാം ഈസ്റ്റർ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു.കോവിഡ് മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളെ ഉൾപ്പെടുത്താതെ നാമമാത്രമായ...

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

ഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 8,446 : മരണസംഖ്യ 288

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 8,446 : മരണസംഖ്യ 288

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 8,446 ആയി. രോഗബാധയേറ്റ് രാജ്യത്ത് ഇതുവരെ 288 പേർ മരിച്ചിട്ടുണ്ട്.969 ആൾക്കാർ രോഗമുക്തി നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയാണ് ഏറ്റവുമധികം രോഗികളുമായി ഒന്നാം സ്ഥാനത്ത്...

Page 3740 of 3861 1 3,739 3,740 3,741 3,861

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist