മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച യുവാവ് മരിച്ചു
കോയമ്പത്തൂർ: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച യുവാവ് മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ബർഡാർഡ് ആണ്...
കോയമ്പത്തൂർ: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച യുവാവ് മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ബർഡാർഡ് ആണ്...
കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിന്റെ മുൻകരുതലുകൾ ശക്തമാക്കി അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് മാസ്കുകൾ ധരിക്കുന്നത് അധികൃതർ നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്ക്...
ശ്രീനഗർ: ജമ്മു കശ്മീരിലെ കേരാൻ മേഖലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 8 ഭീകരരെയും 15 പാക് സൈനികരെയും ഇന്ത്യൻ സേന വധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരാൻ മേഖലയിലുണ്ടായ...
ഡൽഹി: ഡൽഹിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. പാകിസ്ഥാനിലെ രജൻപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. വൈകിട്ട്...
ബ്രിട്ടനിലും ദുബായിലും കോവിഡ്-19 ബാധ മൂലം ഓരോ മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിൽ ബർമിംഗ്ഹാമിൽ താമസിക്കുന്ന ഡോക്ടർ അമറുദ്ദീനാണ് മരിച്ചത്. കോട്ടയം സ്വദേശിയും എഴുപത്തിമൂന്നുകാരനുമായ ഇദ്ദേഹം...
ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8447 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 918 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു....
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണിൽ കേരളത്തിനു നഷ്ടം 50,000 കോടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാണെന്നും റിസർവ് ബാങ്കിൽ നിന്ന് നേരിട്ട്...
തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണെന്നും 36 പേർ കൂടി രോഗമുക്തി...
ഡൽഹി: തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. അവർ സമൂഹത്തെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് നയിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. മുസ്ലീം സമുദായത്തിന്...
ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.നിലവിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മഹാരാഷ്ട്രയിൽ 1,895...
കൊച്ചി: അതിസുരക്ഷാ മേഖലയായ കളമശ്ശേരി കോവിഡ് സെന്ററിൽ കടന്നു കയറിയ സിപിഎം നേതാക്കൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. വെള്ളിയാഴ്ചയാണ് സിപിഎം കളമശ്ശേരി ഏരിയാ കമ്മറ്റിയംഗം എഎം യൂസഫ്, സി...
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ന് പുലർച്ചെയാണ് പാകിസ്ഥൻ മോർട്ടാർ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാൻ...
ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും കളിക്കാരെയും പുകഴ്ത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങൾ പ്രകടമായത് യുവരാജ് സിംഗും മഹേന്ദ്രസിംഗ് ധോണിയും...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ പരിഹസിച്ചു കൊണ്ട് ടിക്ടോക് വീഡിയോ ചെയ്തു വൈറലായ യുവാവിന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലിരിക്കുന്ന യുവാവിനോട്...
പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അസഭ്യപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി...
മുംബൈയിൽ രണ്ട് ഡോക്ടർമാർക്കും 4 നഴ്സുമാർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ദാദറിലെ ശുശ്രൂഷ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.ഇതിനു മുൻപ് ഇതേ...
കൽപ്പറ്റ: സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ അയൽവാസിയായ മുനീർ(38) ആണ് അറസ്റ്റിലായത്. ഇയാൾ സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശിയാണ്....
ഡൽഹി: കൊവിഡ് 19 രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ച് ഡൽഹി ബാർ കൗൺസിൽ. രോഗവ്യാപനം തടയുന്നതിന് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകളിൽ ഒപ്പം നിൽക്കുമെന്നും...
ഡൽഹിയിൽ കാര്യങ്ങൾ ആശങ്കയോടെ തുടരുന്നു. 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഡൽഹിയിൽ, മുണ്ട്കയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കാണ് ഇന്നലെ...
കൊല്ലം: മലയാളിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബംഗാൾ സ്വദേശി കൊല്ലത്ത് പിടിയിൽ. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28)...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies