സഹോദരിയുടെ ഓർമ്മയ്ക്ക് പണിത ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ നൽകി : ആരോഗ്യ പ്രവർത്തകർക്ക് കൊൽക്കത്ത ടാക്സി ഡ്രൈവറുടെ പിന്തുണ
സഹോദരിയുടെ ഓർമ്മയ്ക്ക് പണികഴിപ്പിച്ച ആശുപത്രി കോവിഡ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി കൊൽക്കത്തയിലെ ടാക്സി ഡ്രൈവർ.കൽക്കത്തയിലെ ബാരിപൂർ സ്വദേശിയായ സെയ്ദുൾ ലാസ്കറാണ് 50 പേർക്ക് കിടക്കാവുന്ന തന്റെ ആശുപത്രി...
























