എന്‍.പി.ആര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി;പ്രതിപക്ഷത്തിന് തിരിച്ചടി
എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. എന്‍പിആര്‍ സിഎഎയുമായി ബന്ധപ്പെടുന്നതാണെന്നും, എന്‍പിആര്‍ നടപടികള്‍ ഇപ്പോള്‍ നടപ്പാക്കരുതെന്നുമാണ് ഹര്‍ജി ഭാഗം അഭിഭാഷകന്‍ സുപ്രിം കോടതിയില്‍...


























