കോൺഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയിൽ : സംഭവം നടന്നത് പാർട്ടി ഓഫീസിനകത്ത്
കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിളപ്പില്‍ശാല മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാലാണ് (56) തൂങ്ങി മരിച്ചത്.പേയാടുള്ള പള്ളിമുക്ക് കോൺഗ്രസ്സ് പാര്‍ട്ടി ഓഫീസിലാണ് ഇദ്ദേഹത്തെ...

























