കോവിഡ്-19, മുൻകരുതൽ ശക്തമാക്കി ഇന്ത്യ : അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശന വിലക്ക്
കോവിഡ്-19 പടർന്നു പിടിക്കുന്നതിനെതിരെ ഇന്ത്യ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സന്ദർശന വിലക്കേർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ...























