കോവിഡ്-19 പടരുന്നു, സമൂഹ സുരക്ഷ കണക്കിലെടുത്ത് സമരം നിർത്തണമെന്ന് ഡൽഹി പോലീസ് : പറ്റില്ലെന്ന് ഷഹീൻബാഗ് സമരക്കാർ
ഡൽഹിയിൽ, കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ഡൽഹി പോലീസ്. ഇടക്കാലത്ത് അംഗശക്തി കുറഞ്ഞിരുന്ന സമരക്കാർ ഇപ്പോൾ വീണ്ടും ഒത്തു...























