Brave India Desk

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

“പ്രധാനമന്ത്രി 19 മണിക്കൂറോളം പ്രയത്നിക്കുന്നു; അര്‍ദ്ധരാത്രി പോലും നിർദ്ദേശങ്ങൾ നൽകുന്നു; കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാർ 24 മണിക്കൂറും സുസജ്ജമാണ്” പീയുഷ് ഗോയൽ 

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 24 മണിക്കൂറും സുസജ്ജമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു."19 മണിക്കൂറോളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും പ്രയത്നിക്കുന്നത്, അര്‍ദ്ധരാത്രി ഒരു മണിക്ക്...

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ

കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 9 മണി മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും...

തലപ്പാറക്കടുത്ത് ഒന്നരക്കോടിയുടെ കഞ്ചാവ് പിടികൂടി; കാറിൽ കഞ്ചാവ് കടത്തിയ ഫിറോസ്, അബ്‌ദുൾ ഖാദർ എന്നിവർ അറസ്റ്റിൽ

പ​ര​പ്പ​ന​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ല​പ്പാ​റ​ക്ക​ടു​ത്തു​നി​ന്ന്​ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ പി​ടി​കൂ​ടി. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 175 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ചേ​ലേ​മ്ബ്ര ചേ​ലൂ​പ്പാ​ടം...

ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട കോവിഡ് സാന്നിധ്യം കേരളത്തിലും; പഠന റിപ്പോര്‍ട്ടുമായി ഐജിഐബി

കേരളത്തില്‍ ചെറുപ്പക്കാരിലടക്കം കൊവിഡ് ഗുരുതരം; ജനിതക മാറ്റം വന്ന വൈറസെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: രണ്ടാം തരംഗത്തില്‍ കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണിതിന്...

ആലുവയിൽ സമ്പർക്കം മൂലം 18 കന്യാസ്ത്രീകൾക്ക് കോവിഡ് : കൂടുതൽ പേർക്ക് രോഗബാധയുണ്ടോയെന്ന് സംശയം

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

മും​ബൈ: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണു...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

‘സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ടു കോവിഡ് വാക്‌സിന്‍ വാങ്ങാം’; ദേശീയ വാക്‌സിനേഷന്‍ നയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സർക്കാർ

ഡല്‍ഹി: മെയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാംഘട്ടത്തില്‍ 'സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാ'മെന്ന് ദേശീയ വാക്‌സിനേഷന്‍ നയത്തില്‍ സുപ്രധാന...

നാസ മാർസ് ഹെലികോപ്റ്റർ ചാതുര്യം; ആദ്യ പറക്കലിന് തയ്യാർ

‘ഇന്‍ജെന്വുറ്റി’യുടെ ചൊവ്വയിലെ പരീക്ഷണ പറക്കല്‍ വിജയകരം ; ചരിത്രം കുറിച്ച്‌ നാസ

ഹൂസ്റ്റണ്‍: ചൊവ്വയില്‍ മാഴ്സ് 2020 ദൗത്യത്തിന്റെ ഭാ​ഗമായ ഹെലികോപ്റ്റര്‍ പറത്തി നാസ ചരിത്രം കുറിച്ചു.‌ കുഞ്ഞന്‍ ഹെലികോപ്റ്ററായ ഇന്‍ജെന്വുറ്റിയാണ് ചൊവ്വയിലെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ...

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

കൊവിഡ് രണ്ടാം തരംഗം; ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഇന്ത്യയും

ഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം പിന്‍വലിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്...

ബലാത്സംഗത്തിനിരയായ 13 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് നൽകിയ ഹർജിയിൽ അടിയന്തര ഇടപെടലിനെ തുടർന്ന് ബലാത്സംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി...

തൃശ്ശൂർ പൂരം; ആഘോഷങ്ങൾ ഒഴിവാക്കിയതായി തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ: പ്രൊഡഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറി തൃശ്ശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തുമെന്നും,. ഈ പ്രാവശ്യത്തെ കുടമാറ്റത്തിൽ...

വാഗമണ്ണിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക് സെൽ : അറുപതോളം പേർ കസ്റ്റഡിയിൽ

ലഗേജില്‍ മയക്കുമരുന്ന് ; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിൽ

കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റ്...

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ  ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ (81) അന്തരിച്ചു. ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന്...

കുറഞ്ഞ ചെലവിൽ കൊവിഡ് വാക്സിനുമായി ഇന്ത്യൻ കമ്പനി; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ സെപ്റ്റംബറോടെ ജനങ്ങളിലേക്ക്

കോവിഡ് വാക്‌സിന്‍; കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കി. സെറം...

“തീവ്രവാദം,വിഘടനവാദം എന്നിവ പോലുള്ള സാഹചര്യങ്ങളെ നിങ്ങൾ നേരിട്ടതെങ്ങനെയാണ്? ” :  ലോക രാഷ്ട്രങ്ങളോട് തിരിച്ചു ചോദ്യമുയർത്തി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

‘സ്വാർത്ഥത നമ്മുടെ സംസ്കാരമല്ല‘; ദരിദ്ര രാജ്യങ്ങൾക്കുള്ള വാക്സിൻ സഹായം നിർത്തലാക്കില്ലെന്ന് ഇന്ത്യ; പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതി സാർവദേശീയ മാനവികതാ സങ്കൽപ്പത്തിന് വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ അർത്ഥം ഇന്ത്യയിലെ ജനങ്ങൾക്ക് അർഹമായ വാക്സിൻ നിഷേധിക്കപ്പെടുമെന്നല്ല. ഇന്ത്യയിലെ ജനങ്ങൾക്ക്...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ; 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ കൊവിഡ് വാക്സിൻ നൽകും

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ കൊവിഡ് വാക്സിൻ...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് ആന്ധ്രാ പോലീസ് 

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബീഹാർ സ്വദേശി ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. റോബിൻഹുഡ്...

തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്...

“കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തു; കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്;” ശോഭ സുരേന്ദ്രൻ

തൃശൂർ: കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ശോഭ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ട്...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ രോഗവ്യാപനം തുടരുന്നു; ഇന്ന് 13,644 പേർക്ക് രോഗബാധ, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം...

Page 3778 of 4359 1 … 3,777 3,778 3,779 … 4,359

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist