ജീവനക്കാരെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന ബാങ്കുകളുടെ അമിത സമ്മർദ്ദം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന അമിത സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാനറാ...
























