Brave India Desk

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. റുട്ടീന്‍ സാമ്പിൾ...

”മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ജലീല്‍ അതുകൊണ്ടാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നത്”. ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലീനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി .ബന്ധുനിയമന വിവാദത്തില്‍...

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു; അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു; അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ (നീതി) ആണുള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ...

ഒളിമ്പിക് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ അന്‍ഷുവും സോനം മാലിക്കും

ഒളിമ്പിക് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ അന്‍ഷുവും സോനം മാലിക്കും

ഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിന് ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ അന്‍ഷു മാലിക്കും സോനം മാലിക്കും യോഗ്യത നേടി. 57 കിലോ വിഭാഗത്തിലാണ് അന്‍ഷു മാലിക്ക് യോഗ്യത നേടിയത്...

ചോദ്യം ചെയ്യലിന് പിന്നാലെ സ്പീക്കർ ഡോളർ കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. പേട്ടയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്ലാറ്റിൽ സ്പീക്കർ...

മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി 57കാരി ഭർത്താവിനെ കൊലപ്പെടുത്തി

മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി 57കാരി ഭർത്താവിനെ കൊലപ്പെടുത്തി

ചെന്നൈ: ഇന്‍ഷുറൻസ് തുക നേടുന്നതിനായി നടക്കാനുള്ള ശേഷിയില്ലാത്ത ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാക്‌സിൻ ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് 25,000 പേ​ര്‍​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്രം; വാക്സിനേഷൻ ക്യാംപുകൾ മുടങ്ങാൻ സാധ്യത

തിരുവനന്തപുരം: കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമമാണ്...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

സമരത്തിന്‍റെ പേരില്‍ റോഡുകള്‍‍ തടയരുതെന്ന് സുപ്രീംകോടതി; നടപടി പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച്

ഡൽഹി : സമരത്തിന്‍റെ പേരില്‍ റോഡുകള്‍ തടയരുതെന്ന് സുപ്രീംകോടതിപറഞ്ഞു. കര്‍ഷക സമരം മൂലം ദല്‍ഹി-നോയ്ഡ റോഡിലെ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ...

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി...

‘റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ട‘; വനം കൈയ്യേറി നാട്ടിയ കുരിശുകൾ ഉടനടി നീക്കം ചെയ്യണമെന്ന് വനം വകുപ്പിനോട് ഹൈക്കോടതി

‘റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ട‘; വനം കൈയ്യേറി നാട്ടിയ കുരിശുകൾ ഉടനടി നീക്കം ചെയ്യണമെന്ന് വനം വകുപ്പിനോട് ഹൈക്കോടതി

കൊച്ചി:  റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ടെന്ന് ഹൈക്കോടതി. റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബോണക്കാട് വനത്തില്‍ സ്ഥാപിച്ച അനധികൃത കുരിശുകള്‍ ഉടന്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു....

പൂരം കൊടിയേറി; തകർപ്പൻ പ്രകടനവുമായി ഹർഷൽ പട്ടേൽ, ബാംഗ്ലൂരിന് പ്രതീക്ഷ

പൂരം കൊടിയേറി; തകർപ്പൻ പ്രകടനവുമായി ഹർഷൽ പട്ടേൽ, ബാംഗ്ലൂരിന് പ്രതീക്ഷ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ചെന്നൈയിൽ ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് പ്രതീക്ഷ നൽകി അഞ്ച് വിക്കറ്റ് പ്രകടനവുമായി...

‘നേതാക്കളും അവരുടെ മക്കളും സുരക്ഷിതരായിരിക്കുന്നിടത്തോളം കൊലപാതക രാഷ്ട്രീയം തുടരും‘; കൊലപാതക രാഷ്ട്രീയത്തെ പറ്റി എഴുതിയാൽ എഴുതുന്നവനെ ആക്രമിക്കുന്ന രീതിയെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

‘നേതാക്കളും അവരുടെ മക്കളും സുരക്ഷിതരായിരിക്കുന്നിടത്തോളം കൊലപാതക രാഷ്ട്രീയം തുടരും‘; കൊലപാതക രാഷ്ട്രീയത്തെ പറ്റി എഴുതിയാൽ എഴുതുന്നവനെ ആക്രമിക്കുന്ന രീതിയെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

കൊലപാതക രാഷ്ട്രീയത്തിനെറ്റിരെ ശക്തമായ പ്രതികരണവുമായി സാഹിത്യകാരൻ ശിഹബുദ്ദീൻ പൊയ്ത്തുംകടവ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ ഇനി എഴുതില്ലെന്ന് അദ്ദേഹം പറഞ്ഞു. 1993 മുതല്‍ താന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ വിവിധ പത്ര...

മമതക്ക് കത്രികപ്പൂട്ട്; സുരക്ഷാ ഉദ്യോഗസ്ഥനെ പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 900 കമ്പനി കേന്ദ്ര സേനയെ ബംഗാളിൽ വിന്യസിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് നാളെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 900 കമ്പനി കേന്ദ്ര സേനയെക്കൂടി വിന്യസിച്ച് തെരഞ്ഞെടുപ്പ്...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

ക്രൈം ബ്രാഞ്ചിന് കൂച്ചുവിലങ്ങിട്ട് കോടതി; സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, കടുത്ത നടപടികൾ പാടില്ല

കൊച്ചി: ഇഡിക്കെതിരായ കേസിൽ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയിൽ തിരിച്ചടി. കള്ളപ്പണ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി നിരാകരിച്ചു....

അധിക നികുതി പിൻവലിച്ചു; മദ്യത്തിന് ഇനി വൻ വിലക്കുറവ്

മാഹി: ലോക്ഡൗണ്‍ കാലത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. പുതുച്ചേരി സര്‍ക്കാരിന്റേതാണ് തീരുമാനം. ഇതോടെ മാഹിയിൽ മദ്യത്തിന് ഇനി വൻ വിലക്കുറവുണ്ടാകും. കോവിഡ് കാലത്ത്...

‘ഇരു ചെകിട്ടത്തും തല്ലി, വൃഷണങ്ങൾ ഞെരിച്ചുടച്ചു‘; അച്ഛനും മകനും പൊലീസ് സ്റ്റേഷനിൽ പ്രാകൃത മർദ്ദനം

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. അപകടത്തില്‍ പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. കൊട്ടാരക്കര, തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ്...

വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം

വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം

ഡെറാഡൂൺ: ചരിത്രപരമായ തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്തിന്റേതാണ് തീരുമാനം....

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ തൂക്കി...

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട്...

ചൈനയെ രക്ഷകനായി കരുതി പിന്തുണയ്ക്കുന്ന കശ്മീരികൾക്ക് മുന്നറിയിപ്പ് : ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളുടെ ദുർഗതി ഓർമ്മയുണ്ടാവണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഫാറൂഖ് അബ്ദുള്ളയ്ക്ക് പുറമെ ഒമർ അബ്ദുള്ളയ്ക്കും കൊവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ

ഡൽഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. താൻ ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ അദ്ദേഹത്തിന്റ പിതാവ്...

Page 3790 of 4357 1 … 3,789 3,790 3,791 … 4,357

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist