Brave India Desk

ബുറേവി തീരത്തോടടുക്കുന്നു; രാത്രിയോടെ കാറ്റും മഴയും ശക്തമാകും

ബുറേവി തീരത്തോടടുക്കുന്നു; രാത്രിയോടെ കാറ്റും മഴയും ശക്തമാകും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ തമിഴ്നാട് തീരത്ത് നിന്നും ഏതാണ്ട് 100 കിലോമീറ്റർ മാത്രം അകലത്തിൽ വീശിയടിക്കുകയാണ് ബുറേവി. അതേസമയം നേരത്തെ...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ഫൈസർ വാക്സിൻ ഇന്ത്യയിലേക്ക് : കേന്ദ്രസർക്കാരുമായി ചർച്ച പുരോഗമിക്കുകയാണെന്ന് കമ്പനി

മുംബൈ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി. നേരത്തെ ബ്രിട്ടീഷ് സർക്കാർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വാക്സിൻ...

തമിഴ് നാട്ടിൽ ഭരണം പിടിക്കുമെന്ന് രജനികാന്ത് : ആത്മീയ രാഷ്ട്രീയം വിജയം നേടും

ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കുമെന്ന് സൂപ്പർ താരം രജനികാന്ത്. ആത്മീയ രാഷ്ട്രീയം വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷം...

മസാലക്കൂട്ടുകളുടെ രാജാവ് ഇനിയില്ല : എംഡിഎച്ച് കമ്പനിയുടമ മഹാശയ് ധരംപാൽ ഗുലാട്ടി അന്തരിച്ചു

മസാലക്കൂട്ടുകളുടെ രാജാവ് ഇനിയില്ല : എംഡിഎച്ച് കമ്പനിയുടമ മഹാശയ് ധരംപാൽ ഗുലാട്ടി അന്തരിച്ചു

ന്യൂഡൽഹി: എംഡിഎച്ച് മസാല കമ്പനിയുടെ ഉടമ മഹാശയ് ധരംപാൽ ഗുലാട്ടി അന്തരിച്ചു. 97 വയസ്സായിരുന്നു. ഡൽഹിയിലെ മാത ചനൻ ദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ അദ്ദേഹം...

പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ നിന്നും പെൻഡ്രൈവും ലാപ്ടോപ്പും പിടിച്ചെടുത്ത് ഇഡി; പൂന്തുറയിൽ ഉദ്യോഗസ്ഥർക്കെതിരെ അക്രമ ഭീഷണി മുഴക്കി പ്രവർത്തകർ

പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ നിന്നും പെൻഡ്രൈവും ലാപ്ടോപ്പും പിടിച്ചെടുത്ത് ഇഡി; പൂന്തുറയിൽ ഉദ്യോഗസ്ഥർക്കെതിരെ അക്രമ ഭീഷണി മുഴക്കി പ്രവർത്തകർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ റെയ്ഡ് പുരോഗമിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട്...

കർഷകരുടെ ആവശ്യങ്ങൾ സജീവ പരിഗണനയിലെന്ന് കേന്ദ്രം; ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് മന്ത്രിമാരും സമരക്കാരും

കർഷകരുടെ ആവശ്യങ്ങൾ സജീവ പരിഗണനയിലെന്ന് കേന്ദ്രം; ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് മന്ത്രിമാരും സമരക്കാരും

ഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇന്ന് കർഷകരുമായി നാലാം വട്ട ചർച്ചകൾ നടക്കുകയാണെന്നും ഗുണകരമായ...

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ്  ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്തു : ഒഡീഷയിൽ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

ഭുവനേശ്വർ: സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ഒഡീഷയിൽ വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ രമെ മദ്കാമിയാണ്...

‘രാഷ്ട്രീയ പാർട്ടി രൂപീകരണം ജനുവരിയിൽ‘; പ്രഖ്യാപനം ഡിസംബർ 31നെന്ന് രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ് സൂപ്പർ താരം രജനികാന്ത്. ജനുവരിയിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബർ...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി; അമ്മയെ കാണാനില്ല

തിരുവനന്തപുരം: നെടുമങ്ങാട്ട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി. പനവൂർ മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ്...

‘പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം‘; തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് കുമ്മനം

കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്- വലത്...

മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നു : നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന

മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നു : നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന

മുംബൈ: മുസ്ലീം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് പാർട്ടി മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലൂടെയാണ്‌. മുസ്ലീം പള്ളികളിലെ ലൗഡ്...

മണിപ്പൂരിലെ തകർന്ന പാലം ഒരു മാസം കൊണ്ട് പുനർനിർമിച്ച് സൈന്യം : പുനഃസ്ഥാപിച്ചത് എൻഎച്ച് 37 -ലൂടെയുള്ള ഗതാഗതം

മണിപ്പൂരിലെ തകർന്ന പാലം ഒരു മാസം കൊണ്ട് പുനർനിർമിച്ച് സൈന്യം : പുനഃസ്ഥാപിച്ചത് എൻഎച്ച് 37 -ലൂടെയുള്ള ഗതാഗതം

മണിപ്പൂരിലുള്ള തമെങ്ലോങ് ജില്ലയിലെ ഇരാങ്‌ നദിയ്ക്കു മുകളിലൂടെയുള്ള പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സൈന്യം. എൻഎച്ച് 37-ലൂടെയുള്ള ഗതാഗതം കൂടിയാണ് ഇതോടെ പുനഃസ്ഥാപിക്കാനായത്. ഇംഫാലിനെയും ജിരിബാമിനെയും...

കശ്മീരിന്റെ തെറ്റായ ഭൂപടം കാണിച്ച് വിക്കിപീഡിയ : നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ വെബ്സൈറ്റടക്കം നിരോധിക്കുമെന്ന് മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ

കശ്മീരിന്റെ തെറ്റായ ഭൂപടം കാണിച്ച് വിക്കിപീഡിയ : നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ വെബ്സൈറ്റടക്കം നിരോധിക്കുമെന്ന് മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇൻഫർമേഷൻ ടെക്നോളജി ആക്ട്...

റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെത്തും : നരേന്ദ്രമോദിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെത്തും : നരേന്ദ്രമോദിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേക്കും തുടർന്ന് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്കും ക്ഷണിച്ചത്. ദിവസങ്ങൾക്കു മുമ്പ്...

ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു, കനത്ത നാശം : നാളെ കേരളത്തിലൂടെ

ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു, കനത്ത നാശം : നാളെ കേരളത്തിലൂടെ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്. മണിക്കൂറിൽ 100...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

വർദ്ധിക്കുന്ന പോലീസ് അതിക്രമം : പോലീസ് സ്റ്റേഷനിൽ സിസിടിവി നിർബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കസ്റ്റഡിയിലുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന പരാതി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ...

വികസനക്കുതിപ്പിൽ യുപി : ആഗ്രയിലെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

വികസനക്കുതിപ്പിൽ യുപി : ആഗ്രയിലെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വികസന പദ്ധതികളുടെ ഭാഗമായ ആഗ്ര മെട്രോ റെയിൽ പദ്ധതിക്ക് ഡിസംബർ 7 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും ചടങ്ങുകൾ നടക്കുക....

വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ സീ ട്രയൽസ് ഉടൻ നടക്കും : ടേക്ക് ഓഫിന് റഫാലുകളുമുണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ

വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ സീ ട്രയൽസ് ഉടൻ നടക്കും : ടേക്ക് ഓഫിന് റഫാലുകളുമുണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലിന്റെ കമ്മീഷനിങ്ങിനു മുന്നോടിയായുള്ള സമുദ്ര സഞ്ചാര ക്ഷമത പരിശോധന അഥവാ സീ ട്രയൽസ് ഉടൻ നടക്കുമെന്ന് റിപ്പോർട്ടുകൾ. കൊച്ചി...

പാണ്ഡ്യയും ശാർദൂലും ജഡേജയും തിളങ്ങി; ഇന്ത്യക്ക് ആവേശ ജയം

പാണ്ഡ്യയും ശാർദൂലും ജഡേജയും തിളങ്ങി; ഇന്ത്യക്ക് ആവേശ ജയം

കാൻബറ: ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  13 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ...

“കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നു” : മുന്നറിയിപ്പു നൽകി ഇന്റർപോൾ

“കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നു” : മുന്നറിയിപ്പു നൽകി ഇന്റർപോൾ

പാരീസ്: കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റർപോൾ. ഇത്തരത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ പോലീസ് സംഘടനകളുടെ കൂട്ടായ്മയായ ഇന്റർപോൾ, സംഘടനയിൽ...

Page 3933 of 4336 1 … 3,932 3,933 3,934 … 4,336

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist