ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ : ഇരട്ടപ്പൂട്ടിട്ട് കസ്റ്റംസും ഇഡിയും
കൊച്ചി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തിൽ ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ. അഭ്യൂഹങ്ങൾ, വിവാദങ്ങൾ, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുൻകൂർ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം...

























