Brave India Desk

‘അവശ്യവസ്തു നിയമം’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുക ലക്ഷ്യം

‘അവശ്യവസ്തു നിയമം’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുക ലക്ഷ്യം

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടാകുന്ന ഊർജ്ജ തടസ്സങ്ങൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ 'അവശ്യവസ്തു നിയമം' നടപ്പിലാക്കി കേന്ദ്രസർക്കാർ. എൽ‌പി‌ജി, പ്രകൃതിവാതക വിതരണങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനാണ് ഇന്ത്യ അവശ്യവസ്തു...

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അധികാരം ഏറ്റെടുത്ത മകൻ മുജ്തബ ഖമേനിക്ക് ആക്രമണത്തിൽ പരിക്കേറ്റതായി സ്ഥിരീകരണം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ലോകത്തെ...

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഹർജിക്കാർക്കും സുപ്രീം കോടതിയുടെ അതിശക്തമായ താക്കീത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ...

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി പുതിയ ബിഎൻപി (BNP) സർക്കാർ. ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിജിഎഫ്‌ഐ...

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളവെ, രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം കാരണം പാചകവാതക (LPG)...

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുമ്പോൾ, നമ്മുടെ കുരുന്നുകളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ. യുദ്ധം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും,...

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ന്യൂഡൽഹി : മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം...

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കലാലയങ്ങളിലെ രാഷ്ട്രീയ നേതാക്കളിൽ പലരും...

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗറിയിൽ നിന്നും കഴിഞ്ഞദിവസം കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മനവാർ അരുവിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശിപായി അക്ഷിത്...

മൃഗശാലയിലെ സിംഹത്തെപ്പോലെ ഹാർദിക്കിനെ കെട്ടിയിട്ടു; ബാറ്റിംഗ് ഓർഡറിലെ പാളിച്ചകൾ തുറന്നുകാട്ടി വരുൺ ആരോൺ, സൂര്യയുടെ തന്ത്രങ്ങൾക്കെതിരെ പറഞ്ഞത് ഇങ്ങനെ 

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തന്നോട് ചെയ്ത ഒരു തമാശ കഥ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്ത്യൻ പ്രീമിയർ...

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

ടി20 ലോകകപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ രാജ്യം മുഴുവൻ ആഘോഷത്തിമിർപ്പിലാണ്. താനത്തെ പോരാട്ടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമംഗങ്ങൾ. എന്തായാലും മൈതാനത്ത് ബാറ്റിംഗ് നിരയുടെ...

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത അവിശ്വസനീയ പ്രകടനത്തെ 'ഫ്രീക്ക്' എന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം കെവിൻ പീറ്റേഴ്സൺ. അഹമ്മദാബാദിലെ നരേന്ദ്ര മോദി...

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിനും സപ്പോർട്ട് സ്റ്റാഫിനുമായി 131 കോടി രൂപയുടെ വമ്പൻ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച്...

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ അച്ചുതണ്ടുകൾ രൂപപ്പെടുത്തുന്നു. റഷ്യയുടെ എണ്ണ വ്യാപാരത്തെ തകർക്കാൻ കഴിഞ്ഞ ഒരു വർഷമായി ഡൊണാൾഡ് ട്രംപ്...

ഫിൻലൻഡ് പ്രസിഡന്റും ‘ധുരന്ധർ’ ഫാൻ! ഇന്ത്യയിലേക്ക് വരും മുൻപ് സിനിമ കണ്ടു; മകൻ തന്ന ഉപദേശമെന്ന് അലക്സാണ്ടർ സ്റ്റബ്ബ്

ഫിൻലൻഡ് പ്രസിഡന്റും ‘ധുരന്ധർ’ ഫാൻ! ഇന്ത്യയിലേക്ക് വരും മുൻപ് സിനിമ കണ്ടു; മകൻ തന്ന ഉപദേശമെന്ന് അലക്സാണ്ടർ സ്റ്റബ്ബ്

ഇന്ത്യൻ സിനിമയുടെ ആഗോള സ്വീകാര്യത വെളിപ്പെടുത്തി ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. തന്റെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലേക്ക് തിരിക്കും മുൻപ് സൂപ്പർ ഹിറ്റ് ചിത്രമായ 'ധുരന്ധർ' താൻ...

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ചൈനയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. ലോകമെമ്പാടും വിൽക്കപ്പെടുന്ന നാല് ഐഫോണുകളിൽ ഒരെണ്ണം ഇപ്പോൾ...

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് തന്നെ ഒരു 'പുഴുക്കുത്ത്' ആണെന്നും...

മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ

മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ

ടി20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പടയോട്ടത്തെ രസകരമായ ഒരു ഉദാഹരണത്തിലൂടെ വിശേഷിപ്പിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ. 'ഗെയിം ഓൺ ഹായ്'...

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മടങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല, പലരും ഇറാനിൽ തന്നെ തുടർന്നു”; മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായി; എസ് ജയശങ്കർ

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുമ്പോഴും സർക്കാർ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ ചില ഇന്ത്യൻ വിദ്യാർത്ഥികൾ അവഗണിച്ചതായി വിദേശകാര്യ മന്ത്രി എസ്....

അഹമ്മദാബാദിലെ ഇന്ത്യൻ വിസ്മയം; സഞ്ജുവിനെ വാനോളം പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇത് അജയ്യമായ ചാമ്പ്യൻമാരുടെ സംഘമെന്ന് പാക് ഇതിഹാസങ്ങൾ

അഹമ്മദാബാദിലെ ഇന്ത്യൻ വിസ്മയം; സഞ്ജുവിനെ വാനോളം പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇത് അജയ്യമായ ചാമ്പ്യൻമാരുടെ സംഘമെന്ന് പാക് ഇതിഹാസങ്ങൾ

ദക്ഷിണാഫ്രിക്കയോടേറ്റ ഏക തോൽവി മാറ്റിനിർത്തിയാൽ, 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടേത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് തുടർച്ചയായ രണ്ടാം തവണയും വിശ്വവിജയികളായ ടീം...

Page 397 of 4346 1 … 396 397 398 … 4,346

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist