Brave India Desk

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം : ഒരു സിആർപിഎഫ് ജവാന് പരിക്ക്

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം : ഒരു സിആർപിഎഫ് ജവാന് പരിക്ക്

ജമ്മു : ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പുൽവാമയിലെ ഗൻഗൂ ഗ്രാമത്തിൽ വെച്ച് ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ....

‘ഫിംഗർ ഫോറിൽ‘ നിന്ന് പിന്മാറാൻ വിസമ്മതിച്ച് ചൈന; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കിൽ കടക്കാൻ ശ്രമിച്ചു; ചൈനീസ് സൈനികനെ പിടികൂടി ഇന്ത്യൻ സേന

ലഡാക്ക്: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്ത് കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. ലഡാക്കിലെ ചുമാർ- ദെംചോക് മേഖലയിൽ നിന്നാണ് ചൈനീസ് പട്ടാളക്കാരനെ പിടികൂടിയിരിക്കുന്നത്....

യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി : സരിത്ത് സഹായിച്ചെന്ന് സ്വപ്ന സുരേഷ്

യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി : സരിത്ത് സഹായിച്ചെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം : യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തിയെന്ന് മൊഴി നൽകി സ്വപ്ന സുരേഷ് . സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സരിത്താണ് സഹായിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്....

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ...

ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവം : സമീപത്തുള്ള മസ്ജിദിന്റെ പങ്ക് അന്വേഷിക്കുന്നു

ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവം : സമീപത്തുള്ള മസ്ജിദിന്റെ പങ്ക് അന്വേഷിക്കുന്നു

പാരീസ് : ഫ്രാൻ‌സിൽ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ മുസ്ലീം യുവാവ് തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ സമീപത്തെ മോസ്‌ക്കിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നു....

‘ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് സാങ്കേതിക പിഴവ്‘; അന്വേഷണം പ്രഖ്യാപിച്ചതായി ട്വിറ്റർ

ഡൽഹി: ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. സംഭവം ഒരു സാങ്കേതിക പിഴവായിരുന്നുവെന്നും അത് പരിഹരിച്ചതായും ട്വിറ്റർ...

‘കൈ പൊക്കാൻ സാധിക്കുമായിരുന്നെങ്കിൽ പുഷ്പനും കൈ പൊക്കുമായിരുന്നു, ഇനിയെങ്കിലും നിർത്തുമോ “പുഷ്പനെ അറിയാമോ“ എന്നുള്ള ഗാനമേള?‘; പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നതിനെ അനുകൂലിച്ച് മുതിർന്ന സിപിഎം നേതാവിന്റെ മകൾ

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ സിപിഎം നേതാവ് പുഷ്പന്റെ സഹോദരൻ പി ശശി ബിജെപിയിൽ ചേർന്ന വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ...

തന്റെ പിതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ളത്‌ ഊഷ്മളമായ ബന്ധം : ഇരുരാജ്യങ്ങൾക്കും ഭാവിയിൽ വളരെ ഗുണംചെയ്യുമെന്ന് ട്രംപിന്റെ മകൻ

തന്റെ പിതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ളത്‌ ഊഷ്മളമായ ബന്ധം : ഇരുരാജ്യങ്ങൾക്കും ഭാവിയിൽ വളരെ ഗുണംചെയ്യുമെന്ന് ട്രംപിന്റെ മകൻ

വാഷിംഗ്ടൺ : തന്റെ പിതാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളതെന്ന്‌ വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൻ ട്രംപ്. അമേരിക്കയിൽ നടന്ന...

‘ദളിത് സമൂഹത്തോടും സ്ത്രീകളോടുമുള്ള കോൺഗ്രസിന്റെ ദുഷിച്ച മനോഭാവമാണ് ബിജെപി നേതാവിനെതിരായ കമൽനാഥിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നത് ‘; വിഷയത്തിൽ കോൺഗ്രസ്സ് ദേശീയ നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്ന് മായാവതി

ഡൽഹി: ബിജെപി നേതാവ് ഇമാരതി ദേവിക്കെതിരായ കോൺഗ്രസ്സ് നേതാവ് കമൽനാഥിന്റെ പരാമർശം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമെന്ന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബി എസ് പി പ്രസിഡന്റുമായ...

സമാധാനസന്ധി കാറ്റിൽപ്പറത്തി അഫ്ഗാനിൽ യു.എസ് വ്യോമാക്രമണം : ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ

സമാധാനസന്ധി കാറ്റിൽപ്പറത്തി അഫ്ഗാനിൽ യു.എസ് വ്യോമാക്രമണം : ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ കേന്ദ്രങ്ങൾക്ക് മുകളിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ് വ്യോമസേന. കഴിഞ്ഞ മാസം ഖത്തറിലെ ദോഹയിൽ വച്ച് യുഎസ്-താലിബാൻ സമാധാന സന്ധി ഒപ്പിട്ടതിന് പുറകെയാണ് യു.എസ്...

ആലുവയിൽ മയക്കുമരുന്ന് വേട്ട; 40 ഗ്രാം എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: ആലുവയിൽ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിലായി. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി...

തായ്‌വാൻ ആക്രമിക്കാനൊരുങ്ങി ചൈന : ഹൈപ്പർസോണിക് മിസൈൽ, സൈനിക വിന്യാസങ്ങൾ നടത്തി ഷീ ജിൻപിങ്

തായ്‌വാൻ ആക്രമിക്കാനൊരുങ്ങി ചൈന : ഹൈപ്പർസോണിക് മിസൈൽ, സൈനിക വിന്യാസങ്ങൾ നടത്തി ഷീ ജിൻപിങ്

ചൈന തായ്‌വാനിൽ സൈനിക അധിനിവേശം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇതു സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്....

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ബംഗളുരു : ഇറച്ചിക്കടയിൽ നിന്നും മോഷ്ടിച്ച കത്തിയുപയോഗിച്ച് ബംഗളുരു നഗരത്തിൽ അക്രമ പരമ്പര. ഗണേഷ് എന്ന മുപ്പതു വയസുകാരനായ യുവാവാണ് കോട്ടൺപേട്ടിൽ വഴിയിൽ കണ്ട 7 പേരെ...

ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമായി കാണിച്ചു : ട്വിറ്റർ ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ടൈംലൈനുകളിൽ ട്വിറ്റർ ഇന്ത്യ ജമ്മുകശ്മീരിനെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി കാണിച്ചതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. റിസർച്ച് ഫൗണ്ടേഷനിലെ ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ...

മഹാരാഷ്ട്രയിൽ 6 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സി-60 കമാന്റോസ് : കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും

മഹാരാഷ്ട്രയിൽ 6 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സി-60 കമാന്റോസ് : കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും

  നാഗ്പൂർ : മഹാരാഷ്ട്രയിലെ നോർത്ത് ഗഡ്ചിറോലിയിൽ വെച്ച് 6 മാവോയിസ്റ്റുകളെ സി -60 കമാന്റോസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. നോർത്ത് ഗഡ്ചിറോലിയിലെ ധനോറ താലുകയിലുള്ള കോസ്മി കിസ്നേലി...

“ഞാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പോയിന്റ് ഓഫ് കോൺടാക്ട്” : സ്വർണ്ണക്കടത്തിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷയെന്ന് എം.ശിവശങ്കർ

“ഞാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പോയിന്റ് ഓഫ് കോൺടാക്ട്” : സ്വർണ്ണക്കടത്തിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷയെന്ന് എം.ശിവശങ്കർ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ സംരക്ഷിച്ച് എൻഫോഴ്സ്മെന്റ് മുമ്പാകെ മൊഴി നൽകി എം.ശിവശങ്കർ. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് നടന്ന സ്വകാര്യ...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

റെയിൽവേ പാൻട്രി കാർ നിർത്തുന്നു : ലഭിക്കുക 1,400 കോടിയുടെ അധികവരുമാനം

ന്യൂഡൽഹി: പാൻട്രി കാർ സർവീസ് നിർത്താൻ തീരുമാനമെടുത്ത് ഇന്ത്യൻ റെയിൽവേ. ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാറാണ് നിർത്തലാക്കുന്നത്. നിലവിൽ, കോവിഡ് കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാൻട്രിയില്ല....

ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കമൽനാഥ് ബിജെപി നേതാവായ ഇമാർത്ഥി ദേവിയെ 'ഐറ്റം' എന്ന് പരാമർശിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഡബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച...

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടെന്ന് കോവിഡിനെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ...

കാബൂളിൽ കാർ ബോംബ് സ്ഫോടനം : 12 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്

കാബൂളിൽ കാർ ബോംബ് സ്ഫോടനം : 12 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ പോലീസ് ക്വാർട്ടേഴ്സിനു സമീപം ബോംബ് സ്ഫോടനം. നടുറോഡിൽ കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും...

Page 3976 of 4331 1 … 3,975 3,976 3,977 … 4,331

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist