ലഹരി മാഫിയയുമായി ബന്ധം : സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് വകുപ്പ് കസ്റ്റഡിയിലെടുത്തു
മുംബൈ : സുശാന്ത് സിംഗ് രാജ്പുത് എന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു.ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിറകെയാണ് സാമുവലിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ...



























