സിഎഎയെ പിന്തുണക്കുന്നവര്‍ക്ക് ഓഫിസിലേക്ക് പ്രവേശനമില്ലെന്ന പോസ്റ്റര്‍ മുറിയ്ക്ക് മുന്നില്‍ പതിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്: പഞ്ചായത്തോഫിസെന്താ സുബൈര്‍ തങ്ങളുടെ സ്വകാര്യ സ്വത്തോ എന്ന് ചോദിച്ച് വിമര്‍ശകര്‍, എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ കേസെടുക്കണമെന്ന് ആവശ്യം
കേന്ദ്രനിയമത്തെ പിന്തുണക്കുന്നവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പഞ്ചായത്തിലെ ഓഫിസ് മുറിയ്ക്ക് മുന്നില്‍ സ്ഥാപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കോട്ടയ്ക്കല്‍ എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ടി സുബൈര്‍ തങ്ങളുടെ...


























