റഷ്യന്‍ പ്രധാനമന്ത്രി രാജിവച്ചു:ദ്മിത്രി മെദ്‌വെദേവ് സര്‍ക്കാരിന്റെ രാജി അപ്രതീക്ഷിതം: നീക്കം പുടിന്റെ ഭരണഘടനാ പരിഷ്‌കാരത്തിനു പിന്നാലെ
റഷ്യയിലെ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും ബുധനാഴ്ച അപ്രതീക്ഷിതമായി രാജിവച്ചതായി വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. പാർലമെന്റിന്റെ അധികാരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഷ്യൻ ഭരണഘടന ഭേദഗതി...

























