Brave India Desk

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തെച്ചൊല്ലി നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം മുറുകുന്നു. റിലീസ് വിഹിതത്തെ...

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

2026 ടി20 ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം മുൻ നായകൻ രോഹിത് ശർമ്മയായിരുന്നു. ടൂർണമെന്റ് അംബാസഡറായി...

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയെ പ്രശംസ കൊണ്ട് മൂടി യുസ്‌വേന്ദ്ര ചഹൽ. സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

പിണറായി സർക്കാരിന് വൻ തിരിച്ചടി! ഐഎഎസ് സ്ഥലംമാറ്റത്തിൽ സിഎടി ഇടപെടൽ; അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും

സംസ്ഥാന സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികൾക്ക് കേന്ദ്രഅഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) കടുത്ത പ്രഹരം. എം.ആർ അജിത് കുമാറിനെഎക്സൈസ് കമ്മീഷണറായി നിയമിച്ചതടക്കമുള്ള സ്ഥലംമാറ്റ ഉത്തരവുകളിലാണ് ട്രൈബ്യൂണൽഇപ്പോൾ ഇടപെട്ടിരിക്കുന്നത്....

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

2026 ടി20 ലോകകപ്പ് സെമിഫൈനലിൽ സഞ്ജു സാംസൺ ജോഫ്ര ആർച്ചറെ നിലംപരിശാക്കിയ രീതിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ആർച്ചർക്കെതിരായ തന്റെ മോശം റെക്കോർഡിനെക്കുറിച്ചുള്ള...

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ഇറാൻ യുദ്ധത്തിൽ ആരുടെ കൂടെ? അമേരിക്കയോ ഇറാനോ? കുരുക്കിലായി പാകിസ്താൻ ; ലോകം ഉറ്റുനോക്കുന്നു!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്നീങ്ങുമ്പോൾ അയൽരാജ്യമായ പാകിസ്താൻ കടുത്ത പ്രതിസന്ധിയിൽ. ഇറാൻ പടക്കപ്പലിന് നേരെഅമേരിക്ക നടത്തിയ ആക്രമണവും തുടർന്നുണ്ടായ ട്രംപിന്റെ അന്ത്യശാസനവും പാകിസ്താനെ ഒരു'പക്ഷേം'...

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

കീഴടങ്ങുക, അല്ലെങ്കിൽ മരണം’; ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ പടക്കപ്പലിന് നേരെ യുഎസ് ആക്രമണം!

ഇറാനെതിരെയുള്ള നീക്കങ്ങൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻസൈന്യം ഉടനടി ആയുധം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണം ഉറപ്പാണെന്നും ട്രംപ് നേരിട്ട്അന്ത്യശാസനം നൽകി. സമുദ്രമധ്യത്തിൽ ഇറാൻ നാവികസേനയുടെ...

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പിന്റെ ഫൈനലിൽ. വാശിയേറിയ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചാണ് സൂര്യകുമാർ യാദവും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത...

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

അടുത്ത നേതാവിനെ ഞാൻ തീരുമാനിക്കും’; ഇറാൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇറാനിലെ ഭരണമാറ്റത്തിന് നേരിട്ട് ചുക്കാൻ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നപ്രക്രിയയിൽ താൻ നേരിട്ട് പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി....

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ വിദേശനയം ദേശീയ താൽപ്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാകണമെന്നും, അല്ലാതെ കോൺഗ്രസിന്റെ "കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ" അനുസരിച്ചാകരുതെന്നും...

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

ആസാമിലെ കർബി ആംഗ്ലോങ് ജില്ലയിലുണ്ടായ സുഖോയ് (Su-30 MKI) യുദ്ധവിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്ക് ദാരുണ അന്ത്യം. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ്...

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ, മൈതാനത്തെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകുന്നത് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളാണ്. ബാറ്റിംഗ്...

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനെതിരെയുള്ള നടപടികൾപൂർത്തിയാക്കിയാൽ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് ട്രംപ് പരസ്യമായിപ്രഖ്യാപിച്ചു. "ഞങ്ങൾക്ക് ആദ്യം ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം,...

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ബാറ്റിംഗിൽ വിനാശകാരിയായി മാറിയ സഞ്ജു സാംസൺ 2026 ലോകകപ്പിൽ ഇന്ത്യയുടെ റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിക്കുന്നു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന...

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

സുനിൽ ഗാവസ്കർ ബാക്കിവെച്ചുപോയ ഒരു കടം സച്ചിൻ തെൻഡുൽക്കർക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസൺ എന്ന മലയാളിയുടെ കഥ. നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാവുന്ന ഇതിഹാസകഥയാണ് അത്. സഞ്ജുവിൻ്റെ...

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ഗവർണർ പദവിയിൽ മാറ്റം. ബംഗാൾ ഗവർണറായിരുന്ന മലയാളി സിവി ആനന്ദ ബോസ് രാജി വെച്ചതിനെത്തുടർന്ന്, തമിഴ്‌നാട്ഗവർണർ ആർഎൻ രവിയെ ബംഗാളിന്റെ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

ഉപരോധത്തെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾസ്വീകരിക്കുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ച് അമേരിക്ക. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ കർശനമായഉപരോധങ്ങൾ നിലനിൽക്കെയാണ്, ഇന്ത്യയുടെ...

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

ക്രിക്കറ്റ് മൈതാനത്തെ പോരാട്ടവീര്യം കൊണ്ട് മാത്രമല്ല, തന്റെ വലിയ മനസ്സ് കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സഞ്ജു സാംസൺ. 2026 ടി20 ലോകകപ്പിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ഇന്ത്യയുടെ...

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചുയർത്തി ജസ്പ്രീത് ബുംറ. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

ഇറാൻ യുദ്ധക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായിമുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത്ശരിയല്ലെന്നും കേന്ദ്രത്തിന്റെ നിലപാട് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നുംമുഖ്യമന്ത്രി...

Page 404 of 4346 1 … 403 404 405 … 4,346

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist