തിരുവനന്തപുരം നഗരസഭയിൽ 7 കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു : മേയർ ക്വാറന്റൈനിൽ
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ 7 കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേയർ ശ്രീകുമാർ സ്വയം ക്വാറന്റൈനിൽ പോയി. കൗൺസിലർമാരെ കൂടാതെ ഒരു കോർപ്പറേഷൻ ജീവനക്കാർക്കും രോഗം...
























