സ്വപ്‌ന സമാനമായ ജീവിതം പടുത്തിയര്‍ത്തിയത് നാല് വര്‍ഷംകൊണ്ട്: ചെറിയ വിദ്യാഭ്യാസംകൊണ്ട് അത്യുന്നതങ്ങളിലെത്തിയത് അറബ്ഭാഷയിലെ മികവിലൂടെ
തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യആസൂത്രകയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സ്വര്‍ണകടത്തില്‍ മുഖ്യകണ്ണിയായതോടെ സ്വപ്നയുടെ മുന്‍ ജീവിതമാണ് ചര്‍ച്ചയാകുന്നത്....


























