“സൈനികർക്ക് ആത്മവിശ്വാസം പകരേണ്ടത് രാഷ്ട്രത്തലവൻ തന്നെയാണ്” : പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ പിന്തുണച്ച് ശരദ് പവാർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ.ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി കൂടിയാണ് ശരദ് പവാർ.യുദ്ധസമയത്ത് രാജ്യത്തെ സൈനികർക്ക്...


























