സ്വപ്നയുടെ ഫോൺ കോളുകൾ പരിശോധിച്ച് കേന്ദ്ര ഏജൻസികൾ; അന്വേഷണം ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക്, ഐബിയും റോയും ഇടപെടുന്നു
ഡൽഹി: സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. വിഷയത്തിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് സൂചന. യു...






















