Brave India Desk

സഞ്ജു ഈസ് ദ ബോസ്; ഈഡൻ ഗാർഡൻസിലെ മലയാളി കൊടുങ്കാറ്റിൽ തകർന്ന് വിൻഡീസ്; ഇന്ത്യക്ക് ആവേശ ജയം

ഹീറോയായി, പക്ഷേ ആ കാര്യം പാരയായി; സഞ്ജുവിന് നേരെ ഐസിസിയുടെ ചുവപ്പ് കാർഡോ? സെമിക്ക് മുൻപ് ആരാധകർക്ക് നെഞ്ചിടിപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം സഞ്ജു സാംസൺ നടത്തിയ ആഘോഷപ്രകടനം ഇപ്പോൾ ചർച്ചയാവുകയാണ്. വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെൽമെറ്റ് അഴിച്ച് മൈതാനത്തേക്ക്...

സൈനിക കരുത്ത് കാട്ടി രാജ്യങ്ങളെ കീഴ്‌പ്പെടുത്താൻ നോക്കണ്ട; യുഎസിനും ഇസ്രായേലിനും ചൈനയുടെ താക്കീത്, ഇറാന് പൂർണ്ണ പിന്തുണ

സൈനിക കരുത്ത് കാട്ടി രാജ്യങ്ങളെ കീഴ്‌പ്പെടുത്താൻ നോക്കണ്ട; യുഎസിനും ഇസ്രായേലിനും ചൈനയുടെ താക്കീത്, ഇറാന് പൂർണ്ണ പിന്തുണ

ഇറാൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സംരക്ഷിക്കാൻ ചൈന കൂടെയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രഖ്യാപിച്ചു. ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ...

ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു; ഖമേനിയെ വീഴ്ത്തിയ ഇസ്രായേൽ തന്ത്രം, ടെഹ്‌റാനിലെ ക്യാമറകൾ ഹാക്ക് ചെയ്തത് വർഷങ്ങൾക്ക് മുൻപ്

ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു; ഖമേനിയെ വീഴ്ത്തിയ ഇസ്രായേൽ തന്ത്രം, ടെഹ്‌റാനിലെ ക്യാമറകൾ ഹാക്ക് ചെയ്തത് വർഷങ്ങൾക്ക് മുൻപ്

ഇറാൻ ഭരണകൂടത്തിന്റെ ഹൃദയഭാഗമായ പാസ്ചർ സ്ട്രീറ്റിലെ അതീവ സുരക്ഷാ മേഖലയിൽ പോലും ഇസ്രായേലിന്റെ കണ്ണുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത് ഇസ്രായേൽ...

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. നിലവിലെ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

സ്ത്രീയെപ്പോലെ തന്നെ അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ടെന്ന് ഓർമ്മിപ്പിച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹബന്ധം നിലനിൽക്കെ ഭാര്യക്ക് കാമുകനിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് ആദ്യ...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

  സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ കുതിപ്പ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന മോദി, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവെന്ന പദവി...

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ചൈനീസ് നിർമ്മിത ആയുധങ്ങളുടെ വിശ്വാസ്യത വീണ്ടും ലോകത്തിന് മുന്നിൽചോദ്യചിഹ്നമാകുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന് ചൈനകൊട്ടിഘോഷിച്ച HQ-9B വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു വർഷത്തിനിടെ രണ്ട്യുദ്ധമുഖങ്ങളിലാണ് ചൈനീസ്...

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ കുടുങ്ങിപ്പോയ ബോളിവുഡ് നടി ഇഷ ഗുപ്ത സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി. അബുദാബി വിമാനത്താവളത്തിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് നേരിടേണ്ടി വന്ന ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് താരം...

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ 50 പന്തിൽ 97 റൺസുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിനിടയിലെ...

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

ഇറാൻ-ഇസ്രായേൽ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (UAE) ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. മേഖലയിൽ ഇറാൻ...

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

പശ്ചിമേഷ്യയെ കടുത്ത യുദ്ധത്തിലേക്കും ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ട് ഇറാന്റെ പ്രകോപനപരമായ നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ...

സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു...

ഇറാൻ ഒറ്റപ്പെടുന്നു? ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കാത്തത് എന്തുകൊണ്ട്? 5 ഞെട്ടിക്കുന്ന കാരണങ്ങൾ!

ഇറാൻ ഒറ്റപ്പെടുന്നു? ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കാത്തത് എന്തുകൊണ്ട്? 5 ഞെട്ടിക്കുന്ന കാരണങ്ങൾ!

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി തുടരുമ്പോഴും, ഇറാനെ പിന്തുണയ്ക്കാൻ പ്രമുഖ അറബ്-മുസ്ലിം രാജ്യങ്ങൾ മടിക്കുന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. മതപരമായ ഐക്യത്തേക്കാൾ ഉപരിയായി...

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

വിറങ്ങലിച്ച് പാകിസ്താൻ; അതിർത്തിയിൽ അഫ്ഗാൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി, പാക് പോസ്റ്റുകൾ പിടിച്ചെടുത്തു!

ഭീകരവാദത്തിന്റെ പ്രയോക്താക്കളായ പാകിസ്താനെതിരെ അതിർത്തിയിൽ ആഞ്ഞടിച്ച് അഫ്ഗാൻ സേന. പാക് വ്യോമസേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്റെ സൈനിക താവളങ്ങൾക്ക് നേരെ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം...

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

കടൽ കടന്നെത്തിയ ചാരക്കണ്ണുകൾ; ഖമേനിയുടെ ഓരോ ചലനവും ഇസ്രയേൽ ഒപ്പിയെടുത്തത് ഇങ്ങനെ! അന്ത്യത്തിലേക്ക് നയിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഓരോ ചലനങ്ങളും വർഷങ്ങളായി ഇസ്രയേൽ നിരീക്ഷണത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാൻ്റെ ട്രാഫിക് ക്യാമറ ശൃംഖലകൾ ഹാക്ക് ചെയ്തും...

സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യയുടെ അഭിമാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിദ്വേഷം; കേന്ദ്രമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസ്

സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യയുടെ അഭിമാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിദ്വേഷം; കേന്ദ്രമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസ്

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ ടി20 ലോകകപ്പ് സെമിയിലെത്തിച്ച സഞ്ജു സാംസൺ വംശീയ അധിക്ഷേപത്തിന് ഇരയായി. ഈഡൻ ഗാർഡൻസിലെ വിജയത്തിന്...

‘ഓപ്പറേഷൻ സിന്ദൂർ’ ഭീതിയിൽ പാക് ഭരണകൂടം ബങ്കറിലേക്ക്; ഭാരതത്തിന്റെ പ്രഹരശേഷിക്ക് മുന്നിൽ പതറി ആസിഫ് അലി സർദാരി

ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയാറെടുക്കുന്നു:ചർച്ചകളിലേക്ക് മടങ്ങണം: പാക് പ്രസിഡന്റ് 

ഭാരതത്തിന്റെ സൈനിക ശക്തിക്കും വർദ്ധിച്ചുവരുന്ന നയതന്ത്ര പ്രഭാവത്തിനും മുന്നിൽ പാകിസ്താൻ വിറയ്ക്കുന്നു. ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന ഭീതിയോടെ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി രംഗത്തെത്ത്....

സംശയകരം: മോദിയുടെ ഇസ്രായേൽ  സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി വെറും 48 മണിക്കൂറിനുള്ളിൽ ഖമേനിയുടെ കൊലപാതകം :സോണിയ ഗാന്ധി

സംശയകരം: മോദിയുടെ ഇസ്രായേൽ  സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി വെറും 48 മണിക്കൂറിനുള്ളിൽ ഖമേനിയുടെ കൊലപാതകം :സോണിയ ഗാന്ധി

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്. നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ പ്രതികരിക്കാത്തത്...

ഇറാന്റേത് മരണത്തിന്റെ രാഷ്ട്രീയം; ലോകത്തെ രക്ഷിക്കാൻ യുദ്ധം അനിവാര്യമെന്ന് നെതന്യാഹു, ട്രംപ് ലോകത്തിന്റെ നേതാവാണെന്ന് പ്രശംസ

ഇറാന്റേത് മരണത്തിന്റെ രാഷ്ട്രീയം; ലോകത്തെ രക്ഷിക്കാൻ യുദ്ധം അനിവാര്യമെന്ന് നെതന്യാഹു, ട്രംപ് ലോകത്തിന്റെ നേതാവാണെന്ന് പ്രശംസ

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് ('ഓപ്പറേഷൻ എപ്പിക് ഫ്യൂറി') പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്സ്...

ഡോളർ വീഴും, യുവാൻ വാഴും; ഉപരോധങ്ങളെ കാറ്റിൽ പറത്തി ചൈന ഒരുക്കിയ രഹസ്യ സാമ്പത്തിക പത്മവ്യൂഹം; അമേരിക്കയെ വിറപ്പിച്ച് ‘കുൻലൂൺ’ മാജിക്

ഡോളർ വീഴും, യുവാൻ വാഴും; ഉപരോധങ്ങളെ കാറ്റിൽ പറത്തി ചൈന ഒരുക്കിയ രഹസ്യ സാമ്പത്തിക പത്മവ്യൂഹം; അമേരിക്കയെ വിറപ്പിച്ച് ‘കുൻലൂൺ’ മാജിക്

ഇറാൻ - യുഎസ് യുദ്ധം മുറുകുന്നതിനിടയിൽ, ലോകം ഇതുവരെ ശ്രദ്ധിക്കാത്ത ഒരു ചൈനീസ് ബാങ്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള 'ബാങ്ക് ഓഫ്...

Page 410 of 4346 1 … 409 410 411 … 4,346

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist