Brave India Desk

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ...

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

പെരുമ്പാവൂർ: സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീം ബ്ലേഡ് മാഫിയയും ഗുണ്ടായിസവും നടത്തുന്നതായി ആക്ഷേപമുയരുന്നു. വൻ തുകകൾ ആവശ്യക്കാർക്ക് നൽകിയ ശേഷം കൊള്ളപ്പലിശ നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ ഗുണ്ടാ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം...

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ

ഡെറാഡൂൺ: ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ...

കേരള തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും : 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും : 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, വരുന്ന 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ.നാളെ ഈ ന്യൂനമർദം അതിതീവ്ര...

‘അച്ഛന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം പാടില്ല, ഞാനും പോകുന്നില്ല, ലോക്ക്ഡൗണാണ് മുഖ്യം‘: പിതാവിന്റെ വിയോഗത്തിലും ജനക്ഷേമ മാതൃകയായി യോഗി ആദിത്യനാഥ്

ലോക്ക് ഡൗൺ അഞ്ചാം ഘട്ടം; ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ലഖ്നൗ: അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8ന് തുറക്കുമെന്ന്...

രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം : ഡ്രോൺ ഫലപ്രദമെന്ന് സംസ്ഥാന സർക്കാർ

വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാൻ സർക്കാർ.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തായിരുന്നു ജില്ലയിലെ ഡ്രോൺ വഴിയുള്ള കീടനാശിനി പ്രയോഗം.ആഴ്ചയിൽ രണ്ടു തവണയാണ് ഡ്രോൺ...

താഹിർ ഹുസൈൻ കുരുക്കിൽ; ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്

താഹിർ ഹുസൈൻ കുരുക്കിൽ; ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്

ഡൽഹി: ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് തയ്യാറെടുക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ...

ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണം : കുറിപ്പെഴുതി വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവർത്തക ഗുരുതരാവസ്ഥയിൽ

മാഹി : ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്....

ലോക്ക് ഡൗൺ ലംഘിച്ച് സമരം; ചെന്നിത്തല ഉൾപ്പെടെ ഇരുപതിലധികം പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് സമരം; ചെന്നിത്തല ഉൾപ്പെടെ ഇരുപതിലധികം പേർക്കെതിരെ കേസ്

ആലപ്പുഴ: ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി...

മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്ക് മാസ്ക് വിതരണം; അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തിന് കൈയ്യടിച്ച് പ്രധാനമന്ത്രി, പരിഗണനക്ക് നന്ദി അറിയിച്ച് രാജു ബാസിഗർ

മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്ക് മാസ്ക് വിതരണം; അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തിന് കൈയ്യടിച്ച് പ്രധാനമന്ത്രി, പരിഗണനക്ക് നന്ദി അറിയിച്ച് രാജു ബാസിഗർ

പത്താൻകോട്ട്: മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്കും പാവപ്പെട്ടവർക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ അംഗപരിമിത യാചകൻ രാജു...

‘ബോയ്‌കോട്ട് ചൈന’ പിന്തുണച്ച് ഇന്ത്യക്കാർ : ‘റിമൂവ് ചൈന ആപ്പ്സ്‌’ ഗൂഗിൾ പ്ലേസ്റ്റോറിൽ ഒന്നാമത്

‘ബോയ്‌കോട്ട് ചൈന’ പിന്തുണച്ച് ഇന്ത്യക്കാർ : ‘റിമൂവ് ചൈന ആപ്പ്സ്‌’ ഗൂഗിൾ പ്ലേസ്റ്റോറിൽ ഒന്നാമത്

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ മുറുകുമ്പോൾ പിന്തുണയുമായി ഇന്ത്യൻ ജനത.ചൈനീസ് ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യുന്ന 'റിമൂവ് ചൈന ആപ്പ്സ്‌' എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി ജയ്പൂർ...

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഖുര്‍ഷിദ് ടിവിയിലെ ജീവനക്കാരായ വഹീദ് ഷാ, ഷഫീഖ് അമീറി എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിൽ...

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ്‌ എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും...

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ്...

കശ്‍മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന  ഭീകരരെ കണ്ടെത്തി : രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു

കശ്‍മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന ഭീകരരെ കണ്ടെത്തി : രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകാശ്മീരിലെ അനന്തനാഗിലുള്ള പൊഷ്ക്രീരി ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.ഞായറാഴ്ച രാവിലെ ആരംഭിച്ച  എൻകൗണ്ടർ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് ഒന്നോ രണ്ടോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ട്...

‘ഖജനാവിൽ പണമില്ല‘; ശമ്പളം കൊടുക്കാൻ കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി: ഖജനാവിൽ പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍...

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ...

കശ്മീരിൽ പാക് ഷെല്ലാക്രമണം; ഒരാൾക്ക് പരിക്ക്, തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ധറിൽ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഗോലാഡ് ഗ്രാമവാസിയായ മുഹമ്മദ്...

ശബരിമലയില്‍  സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ  ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്?  ചോദ്യങ്ങള്‍ ഉയരുന്നു

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ...

Page 4132 of 4317 1 … 4,131 4,132 4,133 … 4,317

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist