“ജനങ്ങളുടെ സുരക്ഷിതത്വവും സമ്പദ്‌വ്യവസ്ഥയും കണക്കിലെടുത്തുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്” : രാജ്യം സാമ്പത്തിക വളർച്ചയുടെ വേഗത തിരിച്ചു പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി
കോവിഡിനെ നേരിടാൻ ഇന്ത്യ കർശനമായ നടപടികളാണ് സ്വീകരിച്ചത്,പക്ഷേ സമ്പദ്‌വ്യവസ്ഥയെ കൂടി മനസ്സിൽ കണ്ടു കൊണ്ടാണ് അവ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സമ്പദ്‌വ്യവസ്ഥയുടെ വേഗവും, ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും ഒരു...























