ലോക്ഡൗണിൽ പിതാവിന്റെ മരണം : സംസ്കാരം നടത്താൻ സാധിയ്ക്കാതെ വന്ന ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് താങ്ങായി യു.പി പോലീസ്
ലക്നൗ : ഭിന്നശേഷിക്കാരിയായ യുവതിക്ക് അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ സഹായഹസ്തവുമായി പോലീസ്.മോഹിനി ഛത്ര എന്ന യുവതി പിതാവിന്റെ സംസ്ക്കാര ചടങ്ങുകൾ നടത്താൻ ലോക്ക്ഡൗണിനിടയിൽ കഷ്ട്ടപ്പെടുമ്പോഴാണ് പോലീസ് ഇടപെട്ടത്.ഉത്തർപ്രദേശിലെ...

























